ഇന്നത്തെ പരിപാടി

മുതുകുളം പാർവതിയമ്മ ഗ്രന്ഥശാല: മുതുകുളം ഗംഗാധരൻപിള്ള സ്മാരകഹാൾ ഉദ്ഘാടനം. രമേശ് ചെന്നിത്തല എം.എൽ.എ. വൈകുന്നേരം 5.30 മുതുകുളം കല്ലുംമൂട് ഗുരുമന്ദിരം ഓഡിറ്റോറിയം: കല്ലുംമൂട്-പറവിള ജങ്ഷൻ റോഡ് പുനർ നിർമാണോദ്ഘാടനം. രമേശ് ചെന്നിത്തല എം.എൽ.എ. വൈകുന്നേരം 5.00

May 30, 2023


ഇന്നത്തെ പരിപാടി

ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലം: ശ്രീനാരായണ ഗുരുധർമാനന്ദ സേവാസമിതിയുടെ ഗ്രന്ഥശാലാ മന്ദിരം ഉദ്ഘാടനം, രാവിലെ 11.30-ന്. ഇലിപ്പക്കുളം മങ്ങാരം ഭഗവതിക്ഷേത്രം: സപ്താഹയജ്ഞം. അന്നദാനം 1.00, പ്രഭാഷണം 7.30

May 28, 2023


ഇന്നത്തെ പരിപാടി

ചേർത്തല കീരപ്പനാട്ട് മഠത്തിൽ ഭഗവതീ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം അഞ്ചാം ദിവസം ചേർത്തല കട്ടങ്ങനാട്ട് ഭുവനേശ്വരീ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം ആറാം ദിവസം

May 27, 2023


ഇന്നത്തെ പരിപാടി

ഹരിപ്പാട് മുരളി ഹോട്ടൽ കോൺഫറൻസ് ഹാൾ: വിശ്വസംവാദകേന്ദ്രത്തിന്റെ നാരദജയന്തി മാധ്യമപുരസ്കാര വിതരണം. ഉദ്ഘാടനം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ 10.00 ഹരിപ്പാട് ചെറുതന വെട്ടുവേലിൽ ഭദ്രകാളീക്ഷേത്രം: അഷ്ടബന്ധകലശവാർഷികം, കലശപൂജകൾ, നവകലശാഭിഷേകം 9.00, അന്നദാനം 1.00, തിരുവാതിര 5.30, തീയ്യാട്ട് രാത്രി 8.00 പള്ളിപ്പാട് കോട്ടയ്ക്കകം നരീഞ്ചിൽ ദേവീക്ഷേത്രം: ഭാഗവതസപ്താഹം ആറാംദിവസം, അന്നദാനം 1.00

May 27, 2023


ഇന്നത്തെ പരിപാടി

ചേർത്തല കീരപ്പനാട്ട് മഠത്തിൽ ഭഗവതീക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം രണ്ടാംദിവസം, ചേർത്തല കട്ടങ്ങനാട്ട് ഭുവനേശ്വരീക്ഷേത്രം ഭാഗവതസപ്താഹയജ്ഞം മൂന്നാം ദിവസം

May 24, 2023


ഇന്നത്തെ പരിപാടി

വള്ളികുന്നം വട്ടയ്ക്കാട് ദേവീക്ഷേത്രം: ചെമ്പുപാകിയ ശ്രീകോവിലിന്റെ സമർപ്പണവും പുനഃപ്രതിഷ്ഠയും 8.30, സമൂഹസദ്യ 12.00 ഇലിപ്പക്കുളം മങ്ങാരം ഭഗവതീക്ഷേത്രം: സപ്താഹയജ്ഞവും പ്രതിഷ്ഠാവാർഷികവും. അന്നദാനം 1.00, പ്രഭാഷണം 7.30 നൂറനാട് പടനിലം കിടങ്ങയം വടക്കടത്തുകാവ് ദേവീക്ഷേത്രം : ഭാഗവതസപ്താഹം. ഗണപതിഹവനം 5.00, വിഷ്ണുസഹസ്രനാമം 7.00, ഭാഗവതപാരായണം 7.30, പ്രഭാഷണം 12.00, സമൂഹസദ്യ 1.00, സമൂഹപ്രാര്ഥന 6.30

May 24, 2023


ഇന്നത്തെ പരിപാടി

ചേർത്തല വയലാർ തിരുനാഗംകുളങ്ങര മഹാദേവ ക്ഷേത്രം: സർപ്പബലി, പാൽപ്പായസഹോമം 4.00 ചേർത്തല മരുത്തോർവട്ടം ദേവിവിലാസം എൻ.എസ്.എസ്. കരയോഗം: കുടുംബസംഗമം ആരോഗ്യബോധവത്ക്കരണ സെമിനാർ 10.30 എസ്.എൽ. പുരം മന്നപ്പാടി രുധിരമാല ഭഗവതീ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. ശ്രീകൃഷ്ണാവതാരം 10.00, ഉണ്ണിയൂട്ട് 1.00

May 20, 2023


ഇന്നത്തെ പരിപാടി

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രം: അഷ്ടബന്ധകലശവും സഹസ്രകലശവും. ഗണപതിഹോമം, അങ്കുരപൂജ, അഗ്നിജനനം, നവീകരണപ്രായശ്ചിത്തഹോമവും കലശപൂജയും രാവിലെ 8.30, ഗണപതിപൂജ, അങ്കുരപൂജ, കുണ്ഡശുദ്ധി വൈകുന്നേരം 6.00 പുന്നപ്ര കളരി ഭഗവതീക്ഷേത്രം: സപ്താഹയജ്ഞം രുക്‌മിണീസ്വയംവരം 11.30, പ്രസാദമൂട്ട് 1.00, സർവൈശ്വര്യപൂജ വൈകുന്നേരം 5.30

May 19, 2023


ഇന്നത്തെ പരിപാടി

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രം: അഷ്ടബന്ധകലശവും സഹസ്രകലശവും മഹാപഞ്ചകം, മഹാകുംഭപൂജ രാവിലെ 8.30, അദിവാസഹോമം, അങ്കുരപൂജ വൈകുന്നേരം 6.00 പുന്നപ്ര കളരി ഭഗവതീക്ഷേത്രം: സപ്താഹയജ്ഞം ഉണ്ണിയൂട്ട് 11.30, പ്രസാദമൂട്ട് 1.00, പ്രഭാഷണം രാത്രി 7.30

May 17, 2023


ഇന്നത്തെ പരിപാടി

കണ്ണനാകുഴി ശ്രീകൃഷ്ണസ്വാമീക്ഷേത്രം : ദശാവതാരച്ചാർത്തും ഭാഗവതസപ്താഹവും. അഷ്ടദ്രവ്യ ഗണപതിഹോമം 5.30, ഭാഗവതപാരായണം 8.00, അവതാരച്ചർത്ത് ദർശനം വൈകീട്ട് 5.00, ദീപക്കാഴ്ച 6.30

May 16, 2023


ഇന്നത്തെ പരിപാടി

കണ്ണനാകുഴി ശ്രീകൃഷ്ണസ്വാമീക്ഷേത്രം :ദശാവതാരച്ചാർത്തും ഭാഗവതസപ്താഹവും. അഷ്ടദ്രവ്യ ഗണപതിഹോമം 5.30, ഭാഗവതപാരായണം 8.00, അവതാരച്ചർത്ത് ദർശനം വൈകീട്ട് 5.00, ദീപക്കാഴ്ച 6.30

May 15, 2023


ഇന്നത്തെ പരിപാടി

പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമീക്ഷേത്രം: ഉത്സവം ആറാട്ടിനെഴുന്നള്ളിപ്പ് 6.00, സോപാന സംഗീതം 8.30 ചേർത്തല മരുത്തോർവട്ടം ധന്വന്തരീമഹാക്ഷേത്രം: ഉത്സവം എട്ടാംദിവസം തിരുവോണ സംഗീതാരാധന 6.30, പാഠകം 9.00, ഭക്തിഗാനതരംഗിണി 10.00, ആനയൂട്ട് 12.30, ആറാട്ട് പുറപ്പാട് 4.30, ഭക്തിഗാനധാര 5.00, ആറാട്ട് വരവ് 7.15, എതിരേൽപ്പ് 8.00. തുടർന്ന് യാത്രയയപ്പ്, കൊടിയിറക്കം ചേർത്തല തിരുവിഴ മഹാദേവക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം ഏഴാംദിവസം

May 12, 2023


ഇന്നത്തെ പരിപാടി

പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമീക്ഷേത്രം: വലിയവിളക്ക് ഉത്രാടഉത്സവം ശ്രീബലി 8.00, കാഴ്ചശ്രീബലി 5.30, സേവ 7.30, നടനലയം 9.30, വിളക്ക് 11.30 ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രം: ഉത്സവം ഏഴാംദിവസം. ശ്രീബലി 8.00, തായമ്പക 9.00, ഭക്തിഗാനാമൃതം 10.00, ഉത്സവബലി ദർശനം 12.00, കാഴ്ചശ്രീബലി 5.00, ഫ്‌ളൂട്ട്ഫ്യൂഷൻ 9.00, പള്ളിവേട്ട 11.00. തുടർന്ന് മേജർസെറ്റ് കഥകളി ശ്രീരാമ പട്ടാഭിഷേകം ചേർത്തല തിരുവിഴ മഹാദേവക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം ആറാംദിവസം

May 11, 2023


ഇന്നത്തെ പരിപാടി

പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമീക്ഷേത്രം: ശ്രീബലി 9.00, ഉത്സവബലിദർശനം 1.30, തിരുവാതിര 8.00, വിളക്ക് 9.00 ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രം: ഉത്സവം ആറാംദിവസം. ശ്രീബലി 9.00, പറയൻതുള്ളൽ 10.00, ഡാൻസ് 11.00, തിരുവാതിരക്കളി 12.00, കാഴ്ചശ്രീബലി 5.00, ഭക്തിസംഗീതനിശ 9.00, കഥകളി ‘കിരാതം’ 11.00

May 10, 2023


ഇന്നത്തെ പരിപാടി

ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രം: ഉത്സവം അഞ്ചാംദിവസം ശ്രീബലി 9.00 ശീതങ്കൻതുള്ളൽ 10.00 ഭജനാമൃതം 11.00 കാഴ്ചശ്രീബലി, മേജർസെറ്റ് പഞ്ചാരിമേളം 5.00 നൃത്താമൃതം 9.00 കഥകളി സീതാസ്വയംവരം 11.00 ചേർത്തല തിരുവിഴ മഹാദേവക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം നാലാം ദിവസം പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉത്സവം: ശ്രീബലി 9.00, കാഴ്ചശ്രീബലി 5.30, തിരുവാതിര 8.00, വിളക്ക് 10.00

May 09, 2023


ഇന്നത്തെ പരിപാടി

ചെട്ടികുളങ്ങര പഞ്ചായത്ത്: സി.ഡി.എസ്. വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സംരഭ സെമിനാറും വിപണനമേളയും പഞ്ചായത്തു ഹാളിൽ രാവിലെ 10-ന് തട്ടാരമ്പലം സരസ്വതീ ക്ഷേത്ര:ം അഷ്ടബന്ധകലശം മൂന്നാംദിനം. രാവിലെ നവഗ്രഹങ്ങളുടെ ബിംബ ശുദ്ധിപൂജ, കലശം, വൈകീട്ട് ഉപദേവതകളുടെ അനുജ്ഞാകലശപൂജ, അധിവാസ ഹോമം.

May 08, 2023


ഇന്നത്തെ പരിപാടി

പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം: ഉത്സവം ശ്രീബലി 9.00, ഉത്സവബലിദർശനം 1.30 കൈകൊട്ടിക്കളി 6.00, തിരുവാതിര 7.30 ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രം: ഉത്സവം മൂന്നാംദിവസം ശ്രീബലി 9.00 ഓട്ടൻതുള്ളൽ 10.00 നൃത്തനൃത്യങ്ങൾ 12.00 കാഴ്ചശ്രീബലി 5.00 നൃത്താർച്ചന 9.00 കഥകളി പ്രഹ്‌ളാദചരിതം 11.00 ചേർത്തല ഒളതല ഘണ്ടാകർണൻ അന്നപൂർണേശ്വരി മഹാദേവീക്ഷേത്രം: ഉത്സവം എട്ടാംദിവസം കലശാഭിഷേകം 7.15 ആറാട്ടുപുറപ്പാട് 4.00 തുടർന്ന് ആറാട്ട് മേജർസെറ്റ് പാണ്ടിമേളം കൊടിയിറക്ക് 9.30 ചേർത്തല തിരുവിഴ മഹാദേവ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം രണ്ടാംദിവസം

May 07, 2023


ഇന്നത്തെ പരിപാടി

തട്ടാരമ്പലം സരസ്വതീക്ഷേത്രം: അഷ്ടബന്ധകലശം രണ്ടാംദിവസം. രാവിലെ ബിംബശുദ്ധിക്രിയ, വൈകുന്നേരം ഉപദേവതകളുടെ പ്രാസാദശുദ്ധി വള്ളികുന്നം മാതൃഭൂമി സ്റ്റഡി സർക്കിൾ ഗ്രന്ഥശാലാ ഹാൾ: ബാലവേദി ഉദ്ഘാടനവും സ്നേഹോപഹാരം സമർപ്പണവും 3.00

May 07, 2023


ഇന്നത്തെ പരിപാടി

തട്ടാരമ്പലം സരസ്വതീക്ഷേത്രത്തിൽ അഷ്ടബന്ധകലശം. വൈകീട്ട് 5.30 മുതൽ ആചാര്യവരണം, വാസ്തുകലശം, വാസ്തുബലി.

May 06, 2023


ഇന്നത്തെ പരിപാടി

തട്ടാരമ്പലം സരസ്വതീക്ഷേത്രത്തിൽ അഷ്ടബന്ധകലശം. വൈകീട്ട് 5.30 മുതൽ ആചാര്യവരണം, വാസ്തുകലശം, വാസ്തുബലി.

May 06, 2023


ഇന്നത്തെ പരിപാടി

ചേർത്തല മരുത്തോർവട്ടം ധന്വന്തരീ മഹാക്ഷേത്രം: ഉത്സവം രണ്ടാംദിവസം ശ്രീബലി 8.00, ഓട്ടൻതുള്ളൽ 9.00, സംഗീതക്കച്ചേരി 10.00, ഉത്സവബലി ദർശനം 12.00, കാഴ്ചശ്രീബലി 5.00, സംഗീതസദസ്സ് 9.00, കഥകളി ബാലിവധം 11.00 ചേർത്തല ഒളതല ഘണ്ടാകർണൻ അന്നപൂർണേശ്വരി മഹാദേവി ക്ഷേത്രം: ഉത്സവം ഏഴാം ദിവസം കാഴ്ചശ്രീബലി, മേജർപഞ്ചാരിമേളം 9.00, കാഴ്ചശ്രീബലി മേജർ പഞ്ചാരിമേളം 4.45, പള്ളിവേട്ട 11.00 ചേർത്തല തിരുവിഴ മഹാദേവക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം ഒന്നാംദിവസം പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഉത്സവം ശ്രീബലി 9.00, കാഴ്ചശ്രീബലി 5.30, ക്ലാസിക്കൽ നൃത്തം 8.00

May 06, 2023


ഇന്നത്തെ പരിപാടി

വാഴച്ചിറ കുരിശ്ശടിക്കുസമീപം 259-ാം നമ്പർ റേഷൻകട: കിടപ്പുരോഗികൾക്ക് റേഷനെത്തിക്കുന്ന ഒപ്പം പദ്ധതി കുട്ടനാട് താലൂക്ക് ഉദ്ഘാടനം 3.30

May 05, 2023


ഇന്നത്തെ പരിപാടി

കറ്റാനം പോപ്പ് പയസ് സ്‌കൂൾ മൈതാനം: ഭരണിക്കാവ് ഫെസ്റ്റ്- 2023, വിവിധ കലാപരിപാടികൾ 2.30, ഗാനമേള 7.30

May 05, 2023


ഇന്നത്തെ പരിപാടി

കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമീക്ഷേത്രം: ഉത്സവം. ആറാട്ട്ബലി 4.00, ആറാട്ടു സദ്യ 12.00, ആറാട്ടു ഘോഷയാത്ര 5.00, നാരായണീയപാരായണം 5.00, വലിയകാണിക്ക 7.00. കാർത്തികപ്പളളി ജങ്ഷൻ :സി.ഐ.ടി.യു.-എ.ഐ.ടി.യു.സി. മെയ്ദിന റാലി, പൊതുസമ്മേളനം. രാവിലെ 9.00

May 01, 2023


ഇന്നത്തെ പരിപാടി

ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രം: കഥകളി ഉത്സവം കഥ സന്താനഗോപാലം 8.00 ചേർത്തല ഒളതല ഘണ്ടാകർണൻ അന്നപൂർണേശ്വരി മഹാദേവീക്ഷേത്രം: ഉത്സവം രണ്ടാംദിവസം കാഴ്ചശ്രീബലി 8.00, 5.30. ഗാനമേള 9.00 തണ്ണീർമുക്കം ഞെട്ടയിൽ അന്നപൂർണേശ്വരീക്ഷേത്രം: ഉത്സവം ആറാംദിവസം ശ്രീബലി 8.30 കാഴ്ചശ്രീബലി 4.30 ഗാനമേള 8.00 കണിച്ചുകുളങ്ങര അട്ടക്കുഴിക്കാട്ട് ദുർഗാദേവീക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം അഞ്ചാംദിവസം

May 01, 2023


ഇന്നത്തെ പരിപാടി

എരുമക്കുഴി എൻ.എസ്.എസ്. കരയോഗമന്ദിരം: സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്. ഉദ്ഘാടനം എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി 9.00

Apr 29, 2023


ഇന്നത്തെ പരിപാടി

മുട്ടം കണിച്ചനല്ലൂർ ശ്രീകൃഷ്ണസ്വാമീക്ഷേത്രം: ഭാഗവതസപ്താഹം. പ്രഭാഷണം 12.00, അന്നദാനം 1.00 കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമീക്ഷേത്രം: ഉത്സവം. ആയില്യപൂജ 10.00, ക്ലാസിക്കൽ ഡാൻസ് 7.30

Apr 29, 2023


ഇന്നത്തെ പരിപാടി

ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രം: കഥകളി ഉത്സവം കഥ സന്താനഗോപാലം 8.00 ചേർത്തല ഒളതല ഘണ്ടാകർണൻ അന്നപൂർണേശ്വരി മഹാദേവീക്ഷേത്രം: പുനഃപ്രതിഷ്ഠ - ധ്വജപ്രതിഷ്ഠാ ചടങ്ങുകൾ 13-ാം ദിവസം തണ്ണീർമുക്കം ഞെട്ടയിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ: ഉത്സവം മൂന്നാം ദിവസം: കാവടി ഘോഷയാത്ര 8.30, കാവടിയഭിഷേകം 11.00, ക്ലാസിക്കൽ നൃത്തസന്ധ്യ 7.00, മ്യൂസിക് ഫ്യൂഷൻ 8.30 കണിച്ചുകുളങ്ങര അട്ടക്കുഴിക്കാട്ട് ദുർഗാദേവീക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം രണ്ടാംദിവസം

Apr 28, 2023


ഇന്നത്തെ പരിപാടി

ചേർത്തല മരുത്തോർവട്ടം ധന്വന്തരീമഹാക്ഷേത്രം: കഥകളി ഉത്സവം. കഥ സന്താനഗോപാലം 8.00 ചേർത്തല ഒളതല ഘണ്ടാകർണൻ അന്നപൂർണേശ്വരി മഹാദേവീക്ഷേത്രം: പുനഃപ്രതിഷ്ഠ പുലർച്ചെ 4.40. തുടർന്ന് കുംഭേശ-നിദ്ര- ജീവകലശാഭിഷേകങ്ങൾ തണ്ണീർമുക്കം ഞെട്ടയിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ: ഉത്സവം രണ്ടാംദിവസം. ഭാഗവത പാരായണം 8.00, സംഗീതസദസ്സ് 7.30, നാടകം 8.30. കണിച്ചുകുളങ്ങര അട്ടക്കുഴിക്കാട്ട് ദുർഗാദേവീക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം ഒന്നാംദിവസം.

Apr 27, 2023


ഇന്നത്തെ പരിപാടി

കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമീക്ഷേത്രം: ഉത്സവം. ഉത്സവബലിദർശനം 9.00, ചാക്യാർകൂത്ത് 7.30.

Apr 27, 2023


ഇന്നത്തെ പരിപാടി

കായംകുളം കരിമുട്ടം ദേവീക്ഷേത്രം: പത്താമുദയഉത്സവം, കലം എഴുന്നള്ളത്ത് 7.30, കെട്ടുകാഴ്ചവരവ് 5.30, നാടകം 8.30 കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമീക്ഷേത്രം: ഉത്സവം, കൊടിയേറ്റ് 5.00, ഡാൻസ് 8.00 കണിച്ചനല്ലൂർ ശ്രീകൃഷ്ണസ്വാമീക്ഷേത്രം: ഭാഗവത സപ്താഹം, ഭദ്രദീപപ്രതിഷ്ഠ 7.00, അന്നദാനം 1.00

Apr 24, 2023


ഇന്നത്തെ പരിപാടി

വാത്തികുളം ആലമ്പേത്ത് ദേവീക്ഷേത്രം: പത്താമുദയ ഉത്സവവും പൊങ്കാലയും. അഷ്ടദ്രവ്യഗണപതിഹോമം 5.30, നവകലശം, വിശേഷാൽപൂജ 8.00, ഭാഗവതപാരായണം 8.15, പൊങ്കാല 8.30, അന്നദാനം 12.30, ജീവത എഴുന്നെള്ളത്ത് 5.00, നാദസ്വരക്കച്ചേരി 7.00, കളമെഴുത്തും പാട്ടും 11.00, ഗുരുസി, അകത്തെഴുന്നെള്ളത്ത് 4.00

Apr 24, 2023


ഇന്നത്തെ പരിപാടി

നൂറനാട് പടനിലം നടുവിലേമുറി ഈരേഴത്തുകാവ് ദേവീക്ഷേത്രം: ഉത്സവം, ഗണപതിഹവനം 5.30, തിരുമുമ്പിൽ പറയിടീൽ 7.30, നവകം, കലശാഭിഷേകം 10.00, എഴുന്നള്ളത്ത് വൈകീട്ട് 5.00, സോപാനസംഗീതം 6.00, ദീപക്കാഴ്ച 7.30, സംഗീതക്കച്ചേരി 8.00.

Apr 23, 2023


ഇന്നത്തെ പരിപാടി

ചേർത്തല മരുത്തോർവട്ടം ധന്വന്തരീമഹാക്ഷേത്രം: കഥകളി ഉത്സവം, കഥ സന്താനഗോപാലം 8.00 ചേർത്തല കൊക്കോതമംഗലം കോതകാട്ട് ധർമശാസ്താക്ഷേത്രം: ഉത്സവം ഒൻപതാം ദിവസം കാഴ്ചശ്രീബലി, സ്‌പെഷ്യൽ പഞ്ചാരിമേളം 5.00 പള്ളിവേട്ട 10.30 എസ്.എൻ.പുരം പാലക്കുളങ്ങര ശ്രീകൃഷ്ണസ്വാമീക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം ഏഴാം ദിവസം ചേർത്തല തൈക്കൽ തൈശ്ശേരിൽ ഭൂതകാല നാഗയക്ഷിയമ്മ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം ഏഴാം ദിവസം ചേർത്തല വയലാർ കുറവരുകടവിൽ ക്ഷേത്രം: തളിച്ചുകൊട 11.30 കളമെഴുത്തുംപാട്ടും 7.00 മഹാകുരുതി 11.30 തിരുനല്ലൂർ സെയ്ന്റ് ജോസഫ് പള്ളി: തിരുനാൾ ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന 4.30 തുടർന്ന് പ്രദക്ഷിണം ചേർത്തല ഒളതല ഘണ്ടാകർണൻ അന്നപൂർണ്ണേശ്വരി മഹാദേവീക്ഷേത്രം: പുനഃപ്രതിഷ്ഠാ ചടങ്ങുകൾ എട്ടാം ദിവസം. പള്ളിപ്പുറം തിരുഐരാണിക്കുളം കളത്തിൽ ക്ഷേത്രം: ഉത്സവം ശ്രീബലി 8.00,കാഴ്ചശ്രീബലി 5.00,വീരനാട്യം 9.30, വിളക്ക് 11.30

Apr 23, 2023


ഇന്നത്തെ പരിപാടി

ചാരുംമൂട് ഇടക്കുന്നം അമ്പലത്തിനാൽ ദേവീക്ഷേത്രം : ഭാഗവതസപ്താഹയജ്ഞം. ഭാഗവതപാരായണം 7.30, പ്രഭാഷണം, അന്നദാനം 12.00. സർവൈശ്വര്യപൂജ 5.30

Apr 21, 2023


ഇന്നത്തെ പരിപാടി

ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രം: കഥകളി ഉത്സവം. കഥ സന്താനഗോപാലം 8.00 ചേർത്തല കമ്പിക്കാൽ ജങ്ഷൻ മുത്താരമ്മൻ കോവിൽ: ഉത്സവം ഏഴാം ദിവസം. ഭാഗവത സപ്താഹയജ്ഞം ആറാം ദിവസം ചേർത്തല കൊക്കോതമംഗലം കോതകാട്ട് ധർമ്മശാസ്താ ക്ഷേത്രം: ഉത്സവം ആറാം ദിവസം. നാടകം രാത്രി 8.30 എസ്. എൻ. പുരം പാലക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം നാലാം ദിവസം ചേർത്തല തൈക്കൽ തൈശ്ശേരിൽ ഭൂതകാല നാഗയക്ഷിയമ്മ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം നാലാം ദിവസം ചേർത്തല അരാശുപുരം സെയ്ന്റ് ജോർജ് പള്ളി: വി. ഗീവർഗീസിന്റെ തിരുനാൾ ജപമാല, ദിവ്യബലി 6.00 തിരുനല്ലൂർ സെയ്ന്റ് ജോസഫ് പള്ളി: 12മണി ആരാധന 7.00 പള്ളിപ്പുറം തിരുഐരാണിക്കുളം കളത്തിൽ ക്ഷേത്രം: അശ്വതി ഉത്സവം തിരുവാതിരക്കളി 11.00, കാഴ്ചശ്രീബലി 5.00, വിളക്ക് 9.30

Apr 20, 2023


ഇന്നത്തെ പരിപാടി

മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി: ആയുർവേദ മെഡിക്കൽ ക്യാമ്പ് 9.00 മഹാദേവികാട് ത്രാച്ചേരിൽ ദേവീക്ഷേത്രം: പ്രതിഷ്ഠാവാർഷികം, അന്നദാനം 12.30, നൃത്തനാടകം രാത്രി 8.00 കായംകുളം കരിമുട്ടം ദേവീക്ഷേത്രം: പത്താമുദയഉത്സവം, തിരുവാതിര 7.30, കോമഡിഷോ 8.00

Apr 20, 2023


ഇന്നത്തെ പരിപാടി

ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രം: കഥകളി ഉത്സവം. കഥ സന്താനഗോപാലം 8.00 ചേർത്തല കമ്പിക്കാൽ ജംങ്ഷൻ മുത്താരമ്മൻ കോവിൽ: ഉത്സവം ആറാം ദിവസം. ഭാഗവത സപ്താഹയജ്ഞം അഞ്ചാം ദിവസം ചേർത്തല കൊക്കോതമംഗലം കോതകാട്ട് ധർമ്മശാസ്താ ക്ഷേത്രത്തിൽ: ഉത്സവം അഞ്ചാം ദിവസം. ഓട്ടൻതുള്ളൽ 7.00 നൃത്താഞ്ജലി 8.30 എസ്.എൻ.പുരം പാലക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം മൂന്നാം ദിവസം ചേർത്തല തൈക്കൽ തൈശ്ശേരിൽ ഭൂതകാല നാഗയക്ഷിയമ്മ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം മൂന്നാം ദിവസം ചേർത്തല അരാശുപുരം സെയ്ന്റ് ജോർജ് പള്ളിയിൽ: വി. ഗീവർഗ്ഗീസിന്റെ തിരുനാൾ കൊടിയേറ്റ് 6.30 തിരുനല്ലൂർ സെയ്ന്റ് ജോസഫ് പള്ളിയിൽ: നൊവേന 4.45

Apr 19, 2023


ഇന്നത്തെ പരിപാടി

കായംകുളം കരിമുട്ടം ദേവീക്ഷേത്രം: പത്താമുദയ ഉത്സവം, പൂമൂടൽ 7.00, തിരുവാതിര 8.00, കഥാപ്രസംഗം 8.30

Apr 18, 2023


ഇന്നത്തെ പരിപാടി

ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രം: കഥകളി ഉത്സവം. കഥ സന്താനഗോപാലം 8.00 ചേർത്തല മുട്ടത്തിപ്പറമ്പ് അയ്യനാട് വാരണശ്ശേരിൽ ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം ഏഴാം ദിവസം. ചേർത്തല കമ്പിക്കാൽ ജങ്ഷൻ മുത്താരമ്മൻ കോവിൽ: ഉത്സവം അഞ്ചാംദിവസം. ഭാഗവത സപ്താഹയജ്ഞം നാലാം ദിവസം . ചേർത്തല കൊക്കോതമംഗലം കോതകാട്ട് ധർമശാസ്താക്ഷേത്രം: ഉത്സവം നാലാംദിവസം. മേജർസെറ്റ് കഥകളി നളചരിതം ഒന്നാംദിവസം എസ്.എൻ.പുരം പാലക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം രണ്ടാംദിവസം ചേർത്തല തൈക്കൽ തൈശ്ശേരിൽ ഭൂതകാല നാഗയക്ഷിയമ്മ ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം രണ്ടാംദിവസം ചേർത്തല വുഡ്‌ലാൻഡ്‌സ് ഓഡിറ്റോറിയം: കേരള സ്റ്റേറ്റ് എക്സൈസ് പെൻഷൻ കൂട്ടായ്മ ചേർത്തല ഘടകം വാർഷികം 11.00

Apr 18, 2023


ഇന്നത്തെ പരിപാടി

ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രം: കഥകളി ഉത്സവം കഥ സന്താനഗോപാലം 8.00 ചേർത്തല മുട്ടത്തിപ്പറമ്പ് അയ്യനാട് വാരണശ്ശേരിൽ ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം ആറാംദിവസം ചേർത്തല കമ്പിക്കാൽ ജംങ്ഷൻ മുത്താരമ്മൻ കോവിൽ: ഉത്സവം നാലാംദിവസം ഭാഗവതസപ്താഹയജ്ഞം മൂന്നാംദിവസം ചേർത്തല കൊക്കോതമംഗലംകോതകാട്ട് ധർമശാസ്താ ക്ഷേത്രത്തിൽ: ഉത്സവം മൂന്നാംദിവസം കലാസന്ധ്യ 8.00 എസ്.എൻ.പുരം പാലക്കുളങ്ങര ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം ഒന്നാംദിവസം ചേർത്തല തൈക്കൽ തൈശ്ശേരിൽ ഭൂതകാല നാഗയക്ഷിയമ്മ ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം ഒന്നാംദിവസം

Apr 17, 2023


ഇന്നത്തെ പരിപാടി

നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമീക്ഷേത്രം: സപ്താഹം. അന്നദാനം 12.30, സത്സംഗം 5.30 മേൽപ്പാടം 359-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം: പ്രതിഷ്ഠാവാർഷിക ഉത്സവം. അന്നദാനം 1.00, ഘോഷയാത്ര 4.30, നാടൻപാട്ട് രാത്രി 8.00 കായംകുളം കരിമുട്ടം ദേവീക്ഷേത്രം: പത്താമുദയ ഉത്സവം. തിരുവാതിര 7.30, സിനിമാറ്റിക് ഡാൻസ് 8.00, ഗാനാഞ്ജലി 8.30

Apr 17, 2023


ഇന്നത്തെ പരിപാടി

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രം: വിഷുമഹോത്സവം വിഷുക്കണിദർശനം പുലർച്ചേ മൂന്നുമുതൽ ആറുവരെ, ഉണ്ണിയപ്പവിതരണം 6.30, പ്രസാദക്കഞ്ഞിവിതരണം 7.30, സംഗീതസദസ്സ് 8.30, ഗോഊട്ട് 9.30, ഉദയാസ്തമനപൂജ 9.00, നാരായണീയപാരായണം 11.30, ഭജനാമൃതം വൈകുന്നേരം 6.45, വിളക്കെഴുന്നള്ളിപ്പ് രാത്രി 8.30 വാടയ്ക്കൽ പതിയാംകുളങ്ങര ഭഗവതീക്ഷേത്രം: പത്താമുദയമഹോത്സവം കളഭാഭിഷേകം 11.00, താലപ്പൊലിവരവ് വൈകുന്നേരം 5.00, വയലിൻ കച്ചേരി 5.30, കൊടിയേറ്റ് 6.30-നുശേഷം, കൊടിയേറ്റ് അത്താഴം രാത്രി 8.00, ശരണകീർത്തനങ്ങൾ 8.30 തകഴി സ്മാരകം: സാഹിത്യോത്സവം പ്രസംഗമത്സരം 3.00 കഞ്ഞിപ്പാടം വട്ടപ്പായിത്ര ദേവീക്ഷേത്രം: വിഷുമഹോത്സവം വിഷുക്കണി പുലർച്ചേ 5.35, കുലവാഴവരവ് വൈകുന്നേരം 4.00, കാഴ്ചശ്രീബലി 6.00, അന്നദാനം രാത്രി 8.15, നാടകം 10.00

Apr 15, 2023


ഇന്നത്തെ പരിപാടി

കണ്ണാടി പടിഞ്ഞാറെമഠം ഭഗവതീക്ഷേത്രം: വിഷുമഹോത്സവം. വിളക്കെഴുന്നള്ളിപ്പ് 9.00 മിത്രക്കരി ചാത്തനാട്ടുകാവ് സർപ്പയക്ഷി ക്ഷേത്രം: സപ്താഹയജ്ഞം രണ്ടാം ദിവസം, ശ്രീലളിതാസഹസ്രനാമ സ്തോത്രജപം 5.30

Apr 14, 2023


ഇന്നത്തെ പരിപാടി

ചേർത്തല മരുത്തോർവട്ടം ധന്വന്തരീമഹാക്ഷേത്രം: കഥകളി ഉത്സവം, കഥ സന്താനഗോപാലം 8.00 ചേർത്തല മുട്ടത്തിപ്പറമ്പ് അയ്യനാട് വാരണശ്ശേരിൽ ക്ഷേത്രം: സപ്താഹയജ്ഞം മൂന്നാം ദിനം ചേർത്തല മുട്ടത്തിപ്പറമ്പ് മേക്രക്കാട്ട് വനദുർഗാ ഭഗവതീക്ഷേത്രം: സപ്താഹയജ്ഞം ഏഴാം ദിനം

Apr 14, 2023


ഇന്നത്തെ പരിപാടി

അമ്പലപ്പുഴ നഗരാരോഗ്യകേന്ദ്രം: ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം മന്ത്രി വീണാ ജോർജ് വൈകുന്നേരം 4.00 കണ്ണാടി പടിഞ്ഞാറെമഠം ഭഗവതീക്ഷേത്രം: വിഷുമഹോത്സവം, പൊങ്കാല സമാരംഭം 8.30 കുട്ടനാട് താലൂക്ക് ഓഫീസ്: എ.ഐ.കെ.കെ.എം.എസിന്റെ സത്യാഗ്രഹം. 10.00

Apr 13, 2023


ഇന്നത്തെ പരിപാടി

ചേർത്തല മരുത്തോർവട്ടം ധന്വന്തരീമഹാക്ഷേത്രം: കഥകളി ഉത്സവം, കഥ സന്താനഗോപാലം 8.00 ചേർത്തല മുട്ടത്തിപ്പറമ്പ് അയ്യനാട് വാരണശ്ശേരിൽ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, രണ്ടാം ദിവസം ചേർത്തല മുട്ടത്തിപ്പറമ്പ് മേക്രക്കാട്ട് വനദുർഗാ ഭഗവതീക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം ആറാം ദിവസം

Apr 13, 2023


ഇന്നത്തെ പരിപാടി

ആലപ്പുഴ ഡച്ച് സ്ക്വയറിലെ മക്ക ടവർ കൺവെൻഷൻ സെന്റർ: ടാക്സ് കൺസൽട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള ജില്ലാ സമ്മേളനം. ഉദ്ഘാടനം എ.എം. ആരിഫ് എം.പി. 10.00 ആലപ്പുഴ ചടയംമുറി സ്മാരക ഹാൾ: ദേശീയ മനുഷ്യാവകാശ കൗൺസിലിന്റെ രജതജൂബിലി സമ്മേളനം. ഉദ്ഘാടനം സബ്കളക്ടർ സൂരജ് ഷാജി 10.00

Apr 12, 2023


ഇന്നത്തെ പരിപാടി

ചേർത്തല മരുത്തോർവട്ടം ധന്വന്തരീമഹാക്ഷേത്രം: കഥകളി ഉത്സവം. കഥ സന്താനഗോപാലം 8.00 ചേർത്തല മുട്ടത്തിപ്പറമ്പ് മേക്രക്കാട്ട് വനദുർഗാ ഭഗവതീക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം അഞ്ചാം ദിവസം

Apr 12, 2023


ഇന്നത്തെ പരിപാടി

പുന്നപ്ര അറവുകാട് ശ്രീദേവീക്ഷേത്രം: ഏഴാംപൂജ. പാരായണം രാവിലെ 7.00, തിരുവാതിര വൈകുന്നേരം 6.30, വലിയഗുരുതിതർപ്പണം 7.00 തകഴി സ്മാരകം: തകഴി സാഹിത്യോത്സവം ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ വൈകുന്നേരം 4.00

Apr 10, 2023


ഇന്നത്തെ പരിപാടി

വള്ളികുന്നം പരിയാരത്തുകുളങ്ങര ഭദ്രാഭഗവതീക്ഷേത്രം: നവാഹയജ്ഞവും ഉത്സവവും. മഹാമൃത്യുഞ്ജയഹോമം 8.00, നവഗ്രഹപൂജ 10.00, അന്നദാനം 12.30, നാരങ്ങാവിളക്ക് 4.00, വിളക്കൻപൊലി 8.00 ഞക്കനാൽ തുമ്പിളിൽ ഭദ്രകാളീക്ഷേത്രം: ഭാഗവത സപ്തഹയജ്ഞം, നവഗ്രഹപൂജ 9.00, പ്രഭാഷണം 12.00, വിദ്യാഗോപാലമന്ത്രാർച്ചന 5.00

Apr 10, 2023


ഇന്നത്തെ പരിപാടി

ഏവൂർ ശ്രീകൃഷ്ണസ്വാമീക്ഷേത്രം: ദശാവതാരച്ചാർത്ത്: പ്രഭാഷണം 4.30, കുറത്തിയാട്ടം രാത്രി 7.00 ഞക്കനാൽ തുമ്പിളിൽ ഭദ്രകാളീക്ഷേത്രം: സപ്താഹയജ്ഞം, ഉണ്ണിയൂട്ട് 11.30, പ്രഭാഷണം 12.00, ലളിതാസഹസ്രനാമജപം 5.00

Apr 09, 2023


ഇന്നത്തെ പരിപാടി

ചെട്ടികുളങ്ങര നമ്പിയത്ത് കുടുംബക്ഷേത്രം: കുടുംബനാഥപൂജ 7.00, പുള്ളുവൻപാട്ട് വൈകീട്ട് 4.30-ന്‌. വള്ളികുന്നം പരിയാരത്തുകുളങ്ങര ഭദ്രാഭഗവതീക്ഷേത്രം: നവാഹയജ്ഞവുംഉത്സവവും. മഹാമൃത്യുഞ്ജയഹോമം 8.00, തുളസീപൂജ 10.00, അന്നദാനം 12.30, കുമാരീപൂജ 6.00, കുത്തിയോട്ടപ്പാട്ടും ചുവടും 8.00.

Apr 09, 2023


ഇന്നത്തെ പരിപാടി

ഞക്കനാൽ തുമ്പിളിൽ ഭദ്രകാളീക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, പ്രഭാഷണം 12.00, ലളിതാസഹസ്രനാമജപം 5.00. കാഞ്ഞൂർ ദേവീക്ഷേത്രത്തിൽ നവാഹയജ്ഞം: അന്നദാനം 12.30, വിഷ്ണുസഹസ്രനാമജപം 5.30

Apr 08, 2023


ഇന്നത്തെ പരിപാടി

വള്ളികുന്നം പരിയാരത്തുകുളങ്ങര ഭദ്രാഭഗവതീക്ഷേത്രം: നവാഹയജ്ഞവും ഉത്സവവും. മഹാമൃത്യഞ്ജയഹോമം 8.00, തുളസീപൂജ 10.00, അന്നദാനം 12.30, ചണ്ഡികാഹോമം 6.00, വിളക്കൻപൊലി 8.00 നൂറനാട് പടനിലം നെടുകുളഞ്ഞിമുറി കുളങ്ങരവീട്ടിൽ അന്നപൂർണേശ്വരീക്ഷേത്രം: ചോതിതിരുനാൾ ഉത്സവം. ഗണപതിഹോമം 5.00, തിരുമുമ്പിൽ പറസമർപ്പണം 6.30, ഭാഗവതപാരായണം 8.00, കലശാഭിഷേകം 9.00, അന്നദാനം 12.30, പടനിലം പരബ്രഹ്മ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് 5.00, ദീപക്കാഴ്ച 7.00, കുത്തിയോട്ടച്ചുവടും പാട്ടും 8.00

Apr 08, 2023


ഇന്നത്തെ പരിപാടി

പുള്ളിക്കണക്ക് ഗുരുസികാമൻ മഹാദേവക്ഷേത്രം: ഉത്സവം, ആറാട്ട് എഴുന്നള്ളത്ത് 11.00, ആറാട്ട് ഘോഷയാത്ര 4.00, വലിയകാണിക്ക 10.30 വള്ളികുന്നം കടുവിനാൽ പരിയാരത്തുകുളങ്ങര ഭദ്രാഭഗവതീക്ഷേത്രം: നവാഹയജ്ഞവും ഉത്സവവും. മഹാമൃത്യുഞ്ജയഹോമം 8.00, അന്നദാനം 12.30, പൂമൂടൽ 6.00, കുത്തിയോട്ടപ്പാട്ടും ചുവടും 7.30

Apr 07, 2023


ഇന്നത്തെ പരിപാടി

പള്ളിപ്പാട് നമ്പൂട്ടിൽ ധർമശാസ്താക്ഷേത്രം: പുനഃപ്രതിഷ്ഠാ ഉത്സവം, ബിംബപ്രതിഷ്ഠ 6.00, അന്നദാനം 1.00 കരുവാറ്റ വടക്ക് കുന്ദത്തിൽ ഭദ്രാഭഗവതീക്ഷേത്രം: പ്രതിഷ്ഠാവാർഷിക ഉത്സവം, ഭജന രാത്രി 7.00 കായംകുളം മാരിയമ്മൻ കോവിൽ: പങ്കുനി ഉത്ര ഉത്സവം. പൊങ്കാല 8.00, പ്രഭാഷണം 12.30, സമൂഹസദ്യ 12.45, തിരുവാഭരണ ഘോഷയാത്രവരവ് 4.30, കുത്തിയോട്ടച്ചുവടും പാട്ടും 7.30

Apr 05, 2023


ഇന്നത്തെ പരിപാടി

കായംകുളം മാരിയമ്മൻകോവിൽ: പങ്കുനി ഉത്ര ഉത്സവം. നിറപറ, അൻപൊലി 6.30, നൃത്തനൃത്യങ്ങൾ 7.30. വള്ളികുന്നം പരിയാരത്തുകുളങ്ങര ഭദ്രാഭഗവതീക്ഷേത്രം: നവാഹയജ്ഞവും ഉത്സവവും. ഗായത്രീഹോമം 8.00, നാരീപൂജ 7.00, വിളക്ക് അൻപൊലി 8.00

Apr 04, 2023


ഇന്നത്തെ പരിപാടി

വള്ളികുന്നം പരിയാരത്തുകുളങ്ങര ഭദ്രാഭഗവതീക്ഷേത്രം: നവാഹയജ്ഞവും ഉത്സവവും. ഗായത്രീഹോമം 8.00, അന്നദാനം 12.30, നാരീപൂജ 7.00, വിളക്ക് അൻപൊലി 8.00

Apr 04, 2023


ഇന്നത്തെ പരിപാടി

ഇന്നത്തെ പരിപാടി കാവാലം: പള്ളിയറക്കാവ് ദേവീക്ഷേത്രത്തിൽ ഒൻപതാം ഉത്സവം. പള്ളിവേട്ട 09.00 മങ്കൊമ്പ് വടയാറ്റ് ഭഗവതീ ക്ഷേത്ര: മീനപ്പൂര മഹോത്സവം. കലശപൂജ 10.00.

Apr 04, 2023


ഇന്നത്തെ പരിപാടി

തിരുവൻവണ്ടൂർ ഭദ്രകാളീക്ഷേത്രം: അനിഴം ഉത്സവം. തിരുവാതിര 8.00 വനവാതുക്കര ധർമശാസ്താക്ഷേത്രം: ഉത്ര മഹോത്സവം. അൻപൊലി എഴുന്നള്ളത്ത് 7.30, സംഗീതനിശ 9.30 മുളക്കുഴ പ്രഗതി വിദ്യാമന്ദിർ അങ്കണം: പുതിയ കെട്ടിടോദ്ഘാടനം 4.00

Apr 03, 2023


ഇന്നത്തെ പരിപാടി

കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രം: എട്ടാം ഉത്സവം. തിരുമുമ്പിൽ വേല. 7.00 മങ്കൊമ്പ് വടയാറ്റ് ഭഗവതീക്ഷേത്രം: ഭാഗവത സപ്താഹം ഏഴാംദിവസം. അവഭൃഥസ്‌നാനം 11.00

Apr 03, 2023


ഇന്നത്തെ പരിപാടി

കായംകുളം മാരിയമ്മൻകോവിൽ: പങ്കുനി ഉത്ര ഉത്സവം. നിറപറ അൻപൊലി 6.30, പ്രഭാഷണം 12.45. അന്നദാനം 1.00. നൃത്തനൃത്യങ്ങൾ 7.30, സിനിമാറ്റിക് ഡാൻസ് 8.00.

Apr 03, 2023


ഇന്നത്തെ പരിപാടി

കാവാലം: പള്ളിയറക്കാവ് ദേവീക്ഷേത്രം: ഏഴാം ഉത്സവം. വിളക്കെഴുന്നള്ളിപ്പ്. 8.30. മങ്കൊമ്പ് വടയാറ്റ് ഭഗവതീക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. ആറാംദിവസം. കുചേലോപാഖ്യാനം പാരായണം. 9.30

Apr 02, 2023


ഇന്നത്തെ പരിപാടി

വടക്കനാര്യാട് കരുവേലിൽ ഭദ്രകാളി ദേവീക്ഷേത്രം: പ്രതിഷ്ഠാ കലശവാർഷിക ഉത്സവം. ആദിത്യപൂജ 11.00, കലശാഭിഷേകം 11.30, അന്നദാനം 1.00, കളമെഴുത്തും പാട്ടും 2.30, താലപ്പൊലിവരവ് രാത്രി 7.45, വടക്കുപുറത്തു ഗുരുതി 8.30 കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രം: അഞ്ചാം ഉത്സവം. ഉത്സവബലി. 10.00 മങ്കൊമ്പ് വടയാറ്റ് ഭഗവതീക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. നാലാം ദിവസം. വിദ്യാഗോപാലമന്ത്രാർച്ചന. 6.00

Mar 31, 2023


ഇന്നത്തെ പരിപാടി

പുന്നപ്ര അറവുകാട് ശ്രീദേവീക്ഷേത്രം: പൂരമഹോത്സവം നാരായണീയ പാരായണം രാവിലെ 7.00, കൊച്ചിൻ കലാഭവന്റെ ഫ്യൂഷൻ തരംഗ് 2.00, ശീതങ്കൻ തുള്ളൽ മണ്ണഞ്ചേരി ദാസൻ വൈകീട്ട് 5.30 കളക്ടറേറ്റ് കോൺഫറൻസ് ഹാൾ: ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം എ.എം. ആരിഫ് എം.പി. 10.30 ആലപ്പുഴ ടൗൺഹാൾ: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ കുടുംബസംഗമവും സംസ്ഥാന ഭാരവാഹികൾക്കു സ്വീകരണവും ഉദ്ഘാടനം മന്ത്രി പി. പ്രസാദ് 3.00 കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രം: നാലാം ഉത്സവം. ഭാഗവതപാരായണം. 8.00 മങ്കൊമ്പ് വടയാറ്റ് ഭഗവതീക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. ശ്രീകൃഷ്ണാവതാരം പാരായണം. 10.00

Mar 30, 2023


ഇന്നത്തെ പരിപാടി

പുന്നപ്ര അറവുകാട് ശ്രീദേവീക്ഷേത്രം: പൂരമഹോത്സവം, ചാക്യാർകൂത്ത് മാർഗി രാമചാക്യാർ വൈകീട്ട് 4.30, കുത്തിയോട്ടപ്പാട്ടും ചുവടും ചെട്ടികുളങ്ങര ശ്രീഭദ്ര കുത്തിയോട്ടസമിതി 6.30, നാടകം രാത്രി 8.00 കരുമാടി നാഗനാട് ഭുവനേശ്വരീക്ഷേത്രം: ഉത്സവം പൊങ്കാല, 10.00, പ്രസാദമൂട്ട് 1.00, ആറാട്ടുപുറപ്പാട് വൈകീട്ട് 5.30 അമ്പലപ്പുഴ കരൂർ കിഴക്കേവീട്ടിൽ ഭദ്രകാളി ഭുവനേശ്വരിദേവീക്ഷേത്രം: രോഹിണി-മകയിരം മഹോത്സവം, മുത്തപ്പൻനടയിൽ താമ്പൂല ദീപപ്രദക്ഷിണവും വെറ്റില പറത്തലും 8.15, ഗാനമേള രാത്രി 7.30 കാക്കാഴം പള്ളിക്കാവ് ഭഗവതീക്ഷേത്രം: രോഹിണി മഹോത്സവം, ആദരം രാത്രി 7.30, തിരുവാതിര രാത്രി 9.15, നാടകം 10.00 അമ്പലപ്പുഴ കരൂർ കോവിൽപറമ്പ് ശങ്കരനാരായണസ്വാമീക്ഷേത്രം: ഉത്സവം, തിരുവായുധപൂജ രാത്രി 7.30 തകഴി തെന്നടി പരുത്തിക്കൽ ഭദ്ര-ദുർഗാദേവീക്ഷേത്രം: രോഹിണി തിരുനാൾ മഹോത്സവവും പുനഃപ്രതിഷ്ഠാ വാർഷികവും, കലശം 9.30, സർപ്പപൂജയും തളിച്ചുകൊടയും 12.00 അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല: 93-ാമത് ഓൺലൈൻ പുസ്തകാസ്വാദനസദസ്സ് രാത്രി 8.00 മണ്ണഞ്ചേരി വിജ്ഞാനോദയം ഗ്രന്ഥശാല: വായനശാല ഹാൾ ഉദ്ഘാടനം, പി.പി. ചിത്തരഞ്ജൻ എം.എൽ.എ. 10.00

Mar 26, 2023


ഇന്നത്തെ പരിപാടി

നീലിമംഗലം രാജരാജേശ്വരീക്ഷേത്രം: ഉത്സവം. തിരുവാതിര 7.30 കളവംകോടം വരേകാട് കൊല്ലപ്പള്ളി മഹേശ്വരിപുരം ക്ഷേത്രം: ഉത്സവം. നാടൻപാട്ട് 8.30 ചാരമംഗലം തോണ്ടാകുളങ്ങര വനദുർഗാ ദേവീക്ഷേത്രം: നവാഹയജ്ഞം. അന്നദാനം 12.45 വയലാർ പഴയക്കൽ ഭഗവതീക്ഷേത്രം: ക്ഷേത്രസമർപ്പണവും തിടപ്പള്ളി ഉദ്ഘാടന സമ്മേളനവും 8.00

Mar 26, 2023


ഇന്നത്തെ പരിപാടി

പുന്നപ്ര അറവുകാട് ശ്രീദേവീക്ഷേത്രം: പൂരമഹോത്സവം കൊടിയേറ്റ് പകൽ 12.10-നും 12.20നും മധ്യേ, വനിത ചിന്തുപാട്ട് 12.30, കൊടിയേറ്റുസദ്യ 1.00, പാഠകം 4.30, സാംസ്‌കാരികസമ്മേളനം 6.00 അമ്പലപ്പുഴ കരൂർ കാഞ്ഞൂർമഠം വനദുർഗാദേവീക്ഷേത്രം മീനഭരണി മഹോത്സവം: പൊങ്കാല ദീപം തെളിക്കൽ ഗായകൻ കെ.എസ്. സുദീപ്കുമാർ രാവിലെ 8.30, കുങ്കുമാഭിഷേകം 11.30, പ്രസാദമൂട്ട് 12.30, ഭക്തിഗാനസുധ 7.00, താലപ്പൊലി രാത്രി 8.30 കരുമാടി നാഗനാട് ഭുവനേശ്വരീക്ഷേത്രം: ഉത്സവം അന്നദാനം 1.00, ഭക്തിഗാനാമൃതം 7.00, തിരുവനന്തപുരം ശ്രീനന്ദന കമ്യൂണിക്കേഷൻസിന്റെ നാടകം ബാലരമ രാത്രി 8.30 അമ്പലപ്പുഴ കരൂർ കിഴക്കേവീട്ടിൽ ഭദ്രകാളീ ഭുവനേശ്വരിദേവീക്ഷേത്രം: രോഹിണി-മകയിരം മഹോത്സവം തളിച്ചുകൊട 11.00, പൂമൂടൽ വൈകീട്ട് 6.45, തിരുവനന്തപുരം സംസ്‌കൃതിയുടെ നാടകം ബോധിവൃക്ഷത്തണലിൽ രാത്രി 7.30 കാക്കാഴം പള്ളിക്കാവ് ഭഗവതീക്ഷേത്രം: രോഹിണി മഹോത്സവം തോറ്റംപാട്ട് 8.00, അന്നദാനം 12.30, ദേശതാലപ്പൊലി രാത്രി 7.30 അമ്പലപ്പുഴ കരൂർ കോവിൽപറമ്പ് ശങ്കരനാരായണസ്വാമീക്ഷേത്രം: ഉത്സവം സഹസ്രനാമജപം 7.00, നാരായണീയപാരായണം 8.00, തിരുവായുധപൂജ രാത്രി 7.30 തകഴി തെന്നടി പരുത്തിക്കൽ ഭദ്ര-ദുർഗാദേവീക്ഷേത്രം: രോഹിണി തിരുനാൾ മഹോത്സവവും പുനഃപ്രതിഷ്ഠാവാർഷികവും കാപ്പുകെട്ട് 9.30, ദീപക്കാഴ്ച 6.30.

Mar 25, 2023


ഇന്നത്തെ പരിപാടി

അമ്പലപ്പുഴ കരൂർ കാഞ്ഞൂർമഠം വനദുർഗാദേവീക്ഷേത്രം മീനഭരണി മഹോത്സവം: നാരായണീയപാരായണം 8.00, ആധ്യാത്മികപ്രഭാഷണം വൈകീട്ട് 5.10, സോപാനസംഗീതം 6.30, തിരുവനന്തപുരം മമതയുടെ നാടകം കള്ളി 7.00 കരുമാടി നാഗനാട് ഭുവനേശ്വരീക്ഷേത്രം: ഉത്സവവും സപ്താഹവും അവഭൃഥസ്‌നാനം 11.00, അന്നദാനം 1.00, പഞ്ചാരിമേളം വൈകീട്ട് 6.00, വഞ്ചിപ്പാട്ട്, കോലടി രാത്രി 8.00 അമ്പലപ്പുഴ കരൂർ കിഴക്കേവീട്ടിൽ ഭദ്രകാളി ഭുവനേശ്വരിദേവീക്ഷേത്രം: രോഹിണി-മകയിരം മഹോത്സവം നാരായണീയം 7.45, മാലവെപ്പ് 10.30, പ്രസാദമൂട്ട് 1.00, ദേശതാലപ്പൊലി രാത്രി 8.00 കാക്കാഴം പള്ളിക്കാവ് ഭഗവതീക്ഷേത്രം: രോഹിണി മഹോത്സവവും സപ്താഹവും അന്നദാനം 12.30, മടിത്തട്ട് വലത്ത് 5.30, ഭക്തിഗാനമേള രാത്രി 10.45 അമ്പലപ്പുഴ കരൂർ കോവിൽപറമ്പ് ശങ്കരനാരായണസ്വാമീക്ഷേത്രം: ഉത്സവം സഹസ്രനാമജപം 7.00, നാരായണീയപാരായണം 8.00, തിരുവായുധപൂജ രാത്രി 7.30 പുന്നപ്ര അറവുകാട് ശ്രീദേവീക്ഷേത്രം: പൂരമഹോത്സവത്തിന്റെ ആരംഭച്ചടങ്ങായ കണ്ണാടിബിംബം എഴുന്നള്ളിപ്പ് അറവുകാട് കോമർത്തുശേരി കൊട്ടാരം ക്ഷേത്രത്തിൽനിന്നു രാവിലെ 8.30

Mar 24, 2023


ഇന്നത്തെ പരിപാടി

അമ്പലപ്പുഴ കരൂർ കാഞ്ഞൂർമഠം വനദുർഗാദേവീക്ഷേത്രം: മീനഭരണി മഹോത്സവം. ഗാനമേള വൈകീട്ട് 7.00 അമ്പലപ്പുഴ കരൂർ കിഴക്കേവീട്ടിൽ ഭദ്രകാളി ഭുവനേശ്വരിദേവീക്ഷേത്രം: രോഹിണി-മകയിരം മഹോത്സവം. ഒറ്റത്താലം വരവ് വൈകീട്ട് 6.15, തിരുവാതിര 6.40, ട്രാക്ക് ഗാനമേള രാത്രി 7.30 അമ്പലപ്പുഴ കരൂർ കോവിൽപറമ്പ് ശങ്കരനാരായണസ്വാമീക്ഷേത്രം: ഉത്സവം. തിരുവായുധപൂജ വൈകീട്ട് 7.00

Mar 23, 2023


ഇന്നത്തെ പരിപാടി

അമ്പലപ്പുഴ കരൂർ കാഞ്ഞൂർമഠം വനദുർഗാദേവീക്ഷേത്രം: മീനഭരണി മഹോത്സവം. നാമജപലഹരി വൈകീട്ട് 7.00 കരുമാടി നാഗനാട് ഭുവനേശ്വരീക്ഷേത്രം: ഉത്സവവും സപ്താഹവും. രുക്‌മിണീസ്വയംവരം 10.45, സർവൈശ്വര്യപൂജ വൈകീട്ട് 5.00 അമ്പലപ്പുഴ കരൂർ കിഴക്കേവീട്ടിൽ ഭദ്രകാളീ ഭുവനേശ്വരിദേവീക്ഷേത്രം: രോഹിണി-മകയിരം മഹോത്സവം. തിരുവാതിര വൈകീട്ട് 6.40, ട്രാക്ക് ഗാനമേള രാത്രി 7.30, ഡാൻസ് 8.30 കാക്കാഴം പള്ളിക്കാവ് ഭഗവതീക്ഷേത്രം: രോഹിണി മഹോത്സവവും സപ്താഹവും. സർവൈശ്വര്യപൂജ വൈകീട്ട് 5.00 പുന്നപ്ര എസ്.എം.ജെ.ക്ക് സമീപം: 111-ാം നമ്പർ അങ്കണവാടി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് 10.00

Mar 22, 2023


ഇന്നത്തെ പരിപാടി

അമ്പലപ്പുഴ കരൂർ കാഞ്ഞൂർമഠം വനദുർഗാദേവീക്ഷേത്രം: മീനഭരണി മഹോത്സവം. കോട്ടയം സുരഭിയുടെ നാടകം ‘കാന്തം’ വൈകീട്ട് 7.00 കരുമാടി നാഗനാട് ഭുവനേശ്വരീക്ഷേത്രം: ഉത്സവവും സപ്താഹവും. മൃത്യുജ്ഞയഹോമം 10.00, അന്നദാനം 1.00 അമ്പലപ്പുഴ കരൂർ കിഴക്കേവീട്ടിൽ ഭദ്രകാളി ഭുവനേശ്വരി ദേവീക്ഷേത്രം: രോഹിണി മകയിരം മഹോത്സവം. നവകലശാഭിഷേകം 10.00, പ്രസാദമൂട്ട് 1.00 കാക്കാഴം പള്ളിക്കാവ് ഭഗവതീക്ഷേത്രം: രോഹിണി മഹോത്സവവും സപ്താഹവും. അന്നദാനം 12.30. തോണ്ടാകുളങ്ങര വനദുർഗാ ദേവീക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞം

Mar 21, 2023


ഇന്നത്തെ പരിപാടി

പള്ളിപ്പാട് സെയ്ന്റ് ജോസഫ് റോമൻ കാതോലിക്കാ ദേവാലയം: പാദുകാവൽ തിരുനാൾ ഉത്സവം, ദിവ്യബലി വൈകീട്ട് 4.00 ചെറുതന വെട്ടുവേലിൽ ഭദ്രകാളീക്ഷേത്രം: പറയെഴുന്നള്ളത്ത് കരുവാറ്റതെക്ക് 9.00 മുതുകുളം തെക്ക് മായിക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറ്: കാർത്തികപ്പള്ളി എ 1193-ാം നമ്പർ റൂറൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി സ്‌റ്റോർ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ. 11.00 ഡാണാപ്പടി ചോയ്‌സ് പ്ലാസ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഹരിപ്പാട് ഏരിയ സമ്മേളനം 8.30

Mar 19, 2023


ഇന്നത്തെ പരിപാടി

ചിങ്ങോലി ചിങ്ങനല്ലൂർ എൽ.പി. സ്‌കൂൾ: വാർഷികം. ഉദ്ഘാടനം സ്‌കൂൾ മാനേജർ ടി.എസ്. താഹ 10.00

Mar 15, 2023


ഇന്നത്തെ പരിപാടി

ചെട്ടികാട് പാട്ടുകളം രാജരാജേശ്വരി മഹാദേവീ ക്ഷേത്രം: ഉത്സവം. ഉത്സവബലി ദർശനം 12.00, പാഠകം വൈകീട്ട് 7.00, മ്യൂസിക്കൽ ഇൻസ്ട്രമെന്റൽ ഫ്യൂഷൻ 8.00 തുമ്പോളി തീർഥശ്ശേരിൽ ക്ഷേത്രം: ഉത്സവം. കാഴ്ചശ്രീബലി ൈവകീട്ട് 5.30, നേർച്ചത്താലപ്പൊലി വരവ് 7.00, ക്ളാസിക്കൽ ഡാൻസ് 7.30. തെക്കനാര്യാട് ചെമ്പന്തറ ഭഗവതീക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം. പാരായണം 7.30, പ്രഭാഷണം 12.30, പ്രസാദമൂട്ട് 1.00

Mar 13, 2023


ഇന്നത്തെ പരിപാടി

മാവേലിക്കര ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം: നാലാം ഉത്സവം ഓട്ടൻതുള്ളൽ 10.00, നാരായണീയ പാരായണം 4.00, തിരുവാതിര 5.00, കാഴ്ചശ്രീബലി 6.00, സംഗീതസദസ്സ് 9.00 തിരുവൻവണ്ടൂർ വിൻസന്റ് അക്കാദമി: സാഹിത്യസദസ്സ് 3.00

Mar 12, 2023


ഇന്നത്തെ പരിപാടി

തുമ്പോളി തീർഥശ്ശേരി ക്ഷേത്രം: മീന തിരുവോണ ഉത്സവം വടക്കുംഭാഗം നാട്ടുതാലപ്പൊലി വരവ് 7.00 തത്തംപള്ളി മഠം റോഡ് ടി.ആർ.എ.-16 അസീസി നിലയം: തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷൻ രക്തപരിശോധനാ പ്രചാരണം 7.30

Mar 11, 2023


ഇന്നത്തെ പരിപാടി

തകഴി ധർമശാസ്താക്ഷേത്രം: ഉത്സവം തുള്ളൽത്രയം 12.00, ആനയൂട്ട് 12.10, പ്രസാദമൂട്ട് 1.00, കുളത്തിൽവേല വൈകീട്ട് 5.30, സേവ 6.30, തിരുമുമ്പിൽവേല രാത്രി 9.40, സംഗീതനിശ 10.30, പള്ളിവേട്ട, പള്ളിക്കുറപ്പ് 12.30 അമ്പലപ്പുഴ കരൂർ പായൽകുളങ്ങര ശ്രീദേവീക്ഷേത്രം: പൂരമഹോത്സവം പ്രസാദമൂട്ട് 1.00, ആലപ്പുഴ ക്ലാപ്‌സിന്റെ ഗാനമേള 5.30, തിരിപിടിത്തം 6.45, ഇരട്ടക്കുളങ്ങര മഹാദേവക്ഷേത്രത്തിലേക്ക്‌ ആറാട്ടുപുറപ്പാട് രാത്രി 8.00, നൃത്തനാടകം 8.30, ആറാട്ടു തിരിച്ചെഴുന്നള്ളത്ത് 9.00 പുറക്കാട് പുന്തല ഭഗവതീക്ഷേത്രം: പൂരമഹോത്സവം തോട്ടപ്പള്ളിയിൽനിന്ന് കാളകെട്ട് വൈകീട്ട് 3.00, തിരിപിടിത്തം 7.00, മെഗാഷോ രാത്രി 8.00

Mar 07, 2023


ഇന്നത്തെ പരിപാടി

കട്ടച്ചിറ ചെറുമൺ മഹാവിഷ്ണുക്ഷേത്രത്തിൽ ഉത്സവം: ഉത്സവബലി 8.00, അന്നദാനം 12.00, വിളക്ക് അൻപൊലി എതിരേൽപ്പ് 8.00

Mar 06, 2023


ഇന്നത്തെ പരിപാടി

തകഴി ധർമശാസ്താക്ഷേത്രം: ഉത്സവം. ഓട്ടൻതുള്ളൽ 11.20, തിരുവാതിര, ആനയൂട്ട് 12.00, പ്രസാദമൂട്ട് 1.00, കുളത്തിൽവേല വൈകീട്ട് 5.30, സേവ 6.30, തിരുമുമ്പിൽവേല രാത്രി 9.20, നൃത്തനൃത്യങ്ങൾ 9.45, അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകം സ്വർണമുഖി 10.30 അമ്പലപ്പുഴ കരൂർ പായൽകുളങ്ങര ശ്രീദേവീക്ഷേത്രം: പൂരമഹോത്സവം. പ്രസാദമൂട്ട് 1.00, പുറക്കാട് ദേശക്കാരുടെ കാളകെട്ടും പടയണിയും 3.00, ചങ്ങനാശ്ശേരി അണിയറയുടെ നാടകം നാലുവരിപ്പാത രാത്രി 8.30, പള്ളിവേട്ട 12.00 പുറക്കാട് പുന്തല ഭഗവതീക്ഷേത്രം: പൂരമഹോത്സവം. പ്രസാദമൂട്ട് 12.30, തെണ്ടുചാരൽ വൈകീട്ട് 7.00, പെരുമാനൂർ നേരറിവിന്റെ നാടൻപാട്ട് രാത്രി 8.00

Mar 06, 2023


ഇന്നത്തെ പരിപാടി

കട്ടച്ചിറ ചെറുമൺ മഹാവിഷ്ണുക്ഷേത്രത്തിൽ ഉത്സവം.:ആയില്യംപൂജ 9.00, അന്നദാനം 12.00, ഡാൻസ് 5.30, കളരിപ്പയറ്റ് 7.00

Mar 05, 2023


ഇന്നത്തെ പരിപാടി

തകഴി ധർമശാസ്താക്ഷേത്രം: ഉത്സവം. ഓട്ടൻതുള്ളൽ 11.15, തിരുവാതിര 12.30, എതിരേൽപ്പ്, കൊട്ടിപ്പാടിസേവ വൈകീട്ട് 5.10, കുളത്തിൽവേല വൈകീട്ട് 5.30, സേവ 6.30, തിരുമുമ്പിൽവേല രാത്രി 9.10, മേജർസെറ്റ് കഥകളി കർണശപഥം 10.00 അമ്പലപ്പുഴ കരൂർ പായൽകുളങ്ങര ശ്രീദേവീക്ഷേത്രം: പൂരമഹോത്സവം. കാളകെട്ടും കാഴ്ചപ്പടയണിയും വൈകീട്ട് 3.00, നൃത്തനാടകം 8.30 പുറക്കാട് പുന്തല ഭഗവതീക്ഷേത്രം: പൂരമഹോത്സവം. സർപ്പപൂജ 11.00, കവിയരങ്ങ് വൈകീട്ട് 7.00, ദേശതാലപ്പൊലി മഹോത്സവം രാത്രി 8.00 പറവൂർ പബ്ലിക് ലൈബ്രറി ഹാൾ: എച്ച്. സലാം എം.എൽ.എ.യുടെ പ്രാദേശികവികസനഫണ്ടുപയോഗിച്ചുള്ള പുസ്തകവിതരണ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് 5.00 അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല: 90-ാമത് ഓൺലൈൻ പുസ്തകാസ്വാദനസദസ്സ്‌ ബഷീറിന്റെ പാത്തുമ്മയുടെ ആട് രാത്രി 8.00 വാടയ്ക്കൽ മാമ്മൂട്ടിൽക്കാവിൽ ദുർഗാഭദ്രാഭഗവതീ ക്ഷേത്രം: കളമെഴുത്തുംപാട്ട് രാത്രി 8.00 അമ്പലപ്പുഴ വ്യാപാരിഭവൻ: മഹിളാ ജനതാദൾ ജില്ലാ കമ്മിറ്റിയുടെ തുല്യതാസദസ്സ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് 11.00 ആലപ്പുഴ എസ്.ഡി.വി.ബസന്റ് ഹാൾ: കേരളീയ കലാക്ഷേത്രം 40-ാമത് പൊതുയോഗവും പുസ്തക പ്രകാശനവും 4.00 മിത്രക്കരി ദേവീക്ഷേത്ര മൈതാനം: ഹിന്ദുഐക്യവേദി കുട്ടനാട് താലൂക്ക് സമ്മേളനം 4.30 പൊങ്ങ പാലത്തിക്കാട്ട് ശ്രീഭദ്രാദേവിക്ഷേത്രം: കുംഭപ്പൂര മഹോത്സവം. പ്രഭാഷണം. 11.30 കൈനടി കുരുതിക്കളം പനച്ചുവട് ദേവീക്ഷേത്രം: പ്രതിഷ്ഠാവാർഷികവും മകം മഹോത്സവവും. സർപ്പബലി 7.00

Mar 05, 2023


ഇന്നത്തെ പരിപാടി

കരുവാറ്റതെക്ക് തിരുമംഗലത്ത് ദേവീക്ഷേത്രം: വാർഷികപൂജ 8.00, ഭക്തിഗാനമേള രാത്രി 8.00 തീർഥം പൊഴിച്ചാലുംമൂട് അമ്മൻകോവിൽ: അമ്മൻകൊടഉത്സവം, മഞ്ഞനീരാട്ട് 5.30, വിൽപ്പാട്ട് 6.00.

Mar 04, 2023


ഇന്നത്തെ പരിപാടി

പൂച്ചാക്കൽ ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ: എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാരഥ്യത്തിന്റെ രജതജൂബിലി സ്മാരക ഭവന സമർപ്പണവും സ്‌കൂൾ വാർഷികവും. ഉദ്ഘാടനം വെള്ളാപ്പള്ളി നടേശൻ 10.00 അരൂക്കുറ്റി മാത്താനം ഭഗവതീക്ഷേത്രം: സമ്പൂർണ സമർപ്പണം. സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം: മന്ത്രി പി. പ്രസാദ് 4.00, ഗായത്രിവീണ സംഗീതനിശ: വൈക്കം വിജയലക്ഷ്മി രാത്രി 8.00

Mar 04, 2023


ഇന്നത്തെ പരിപാടി

തകഴി ധർമശാസ്താക്ഷേത്രം: ഉത്സവം. ഓട്ടൻതുള്ളൽ 11.30, തിരുവാതിര 12.30, പ്രസാദമൂട്ട് 1.00, എതിരേൽപ്പ്‌, കൊട്ടിപ്പാടിസേവ 5.10, കുളത്തിൽവേല വൈകീട്ട് 5.30, സേവ 6.30, തിരുമുമ്പിൽവേല രാത്രി 8.45, തിരുവാതിര 9.30, നൃത്തനാടകം 10.30 അമ്പലപ്പുഴ കരൂർ പായൽകുളങ്ങര ശ്രീദേവീക്ഷേത്രം: പൂരമഹോത്സവം താലിചാർത്ത് 12.05, പ്രസാദമൂട്ട് 1.00, കുത്തിയോട്ടപ്പാട്ടും ചുവടുകളും വൈകീട്ട് 7.00, ദേശതാലപ്പൊലി രാത്രി 8.00, കൊല്ലം അസീസിയുടെ നാടകം ജലം 8.30 പുറക്കാട് പുന്തല ഭഗവതീക്ഷേത്രം: പൂരമഹോത്സവം പ്രസാദമൂട്ട് 12.30, ഓട്ടൻതുള്ളൽ വൈകീട്ട് 7.00, കലാപരിപാടികൾ രാത്രി 8.00

Mar 04, 2023


ഇന്നത്തെ പരിപാടി

അമ്പലപ്പുഴ കരൂർ പായൽകുളങ്ങര ശ്രീദേവീക്ഷേത്രം: പൂരമഹോത്സവം പ്രസാദമൂട്ട് 1.00, ഗാനമേള വൈകീട്ട് 5.30, ദേശതാലപ്പൊലി രാത്രി 8.00, നൃത്താർച്ചന 8.30പുറക്കാട് പുന്തല ഭഗവതീക്ഷേത്രം: പൂരമഹോത്സവം പ്രസാദമൂട്ട് 12.30, തിരുവാതിര വൈകീട്ട് 7.00, കൊടുങ്ങല്ലൂർ ശക്തിവേൽ ചിന്തുപാട്ടുസംഘത്തിന്റെ ചിന്തുപാട്ട് രാത്രി 8.00

Mar 03, 2023


ഇന്നത്തെ പരിപാടി

അരൂക്കുറ്റി മാത്താനം ഭഗവതീക്ഷേത്ര: സമ്പൂർണ സമർപ്പണം പന്തീരടിപൂജ 8.00, രക്ഷോഘ്‌നഹോമം 5.00

Mar 03, 2023


ഇന്നത്തെ പരിപാടി

കട്ടച്ചിറ ചെറുമൺ മഹാവിഷ്ണുക്ഷേത്രത്തിൽ ഉത്സവം: നവഗ്രഹപൂജ 9.00, അന്നദാനം 12.00, ഗാനമേള 8.00

Mar 03, 2023


ഇന്നത്തെ പരിപാടി

ചേർത്തല എസ്.എൻ.പുരം കൂറ്റുവേലി ദുർഗാക്ഷേത്രം: ഉത്സവം. കഥാപ്രസംഗം 6.45 പുഷ്പാഭിഷേകം 7.00 കൊടിയേറ്റ് 8.00, ഫ്യൂഷൻ നൈറ്റ് 9.00 പള്ളിപ്പുറം വടക്കുംകര ദേവീ ക്ഷേത്രം: ഉത്സവം. നൃത്തസന്ധ്യ 7.30 തിരുനല്ലൂർ ഗോവിന്ദപുരം ക്ഷേത്രം: സപ്താഹം പാരായണം 07.00 ചേർത്തല ശാവശ്ശേരി ശ്രീനാരായണ ഗുരുപുരം സുബ്രഹ്മണ്യക്ഷേത്രം: ഉത്സവം ആറാംദിവസം. കാഴ്ചശ്രീബലി 5.30, തിരുവാതിരകളി 7.00, ഡാൻസ് 9.00, പള്ളിവേട്ട 11.00

Mar 01, 2023


ഇന്നത്തെ പരിപാടി

തകഴി ധർമ്മശാസ്താക്ഷേത്രം: ഉത്സവം. കൊടിയേറ്റ് രാവിലെ 9.05-നും 9.38-നും മധ്യേ, കൃഷ്ണനാട്ടം രാത്രി 7.30, നാടൻപാട്ട് 10.30 അമ്പലപ്പുഴ കരൂർ പായൽകുളങ്ങര ശ്രീദേവീക്ഷേത്രം: പൂരമഹോത്സവം. തിരുവാതിര 6.30, ഗാനാമൃതം രാത്രി 7.30, ദേശതാലപ്പൊലി 8.00, നാടകം 9.00 പുറക്കാട് പുന്തല ഭഗവതീക്ഷേത്രം: പൂരമഹോത്സവം. നൃത്തധ്വനി രാത്രി 7.30

Mar 01, 2023


ഇന്നത്തെ പരിപാടി

തീർഥം പൊഴിച്ചാലുംമൂട് അമ്മൻകോവിൽ: അമ്മൻകൊട ഉത്സവം, തിരുവാഭരണ എഴുന്നള്ളത്ത് 5.00, നടനസന്ധ്യ 8.00

Mar 01, 2023


ഇന്നത്തെ പരിപാടി

കരുവാറ്റ വടക്ക് ഊട്ടുപറമ്പ് 4021-ാം നമ്പർ ഗുരുക്ഷേത്രം: പ്രതിഷ്ഠാവാർഷികം. ഗുരുപൂജ 8.00, പ്രഭാഷണം 11.00 തീർഥംപൊഴിച്ചാലുംമൂട് അമ്മൻകോവിൽ: അമ്മൻകൊട ഉത്സവം. അവഭൃഥസ്നാന ഘോഷയാത്ര 10.30, അന്നദാനം 1.30.

Feb 27, 2023


ഇന്നത്തെ പരിപാടി

പള്ളിപ്പുറം വടക്കുംകര ദേവീക്ഷേത്രത്തിൽ ഉത്സവം: കൈകൊട്ടിക്കളി 07.15 തിരുനല്ലൂർ ഗോവിന്ദപുരം ക്ഷേത്രത്തിൽ സപ്താഹം: പാരായണം 07.00 തൃച്ചാറ്റുകുളം മധുരക്കുളം കപ്പൂരിൽ ഗന്ധർവയക്ഷി ഭദ്രകാളി സർപ്പധർമ ദൈവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം: നാഗരാജാവിനു ഭസ്മക്കളം 11.00

Feb 27, 2023


ഇന്നത്തെ പരിപാടി

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രം: നാടകശാലസദ്യയ്ക്കുള്ള വിഭവസമാഹരണം ഉദ്ഘാടനം 9.00 അമ്പലപ്പുഴ കരൂർ പായൽകുളങ്ങര ശ്രീദേവീക്ഷേത്രം: പൂരമഹോത്സവം പ്രസാദമൂട്ട് 1.00, നൃത്തനൃത്യങ്ങൾ വൈകീട്ട് 6.30, ഗാനമേള രാത്രി 7.00, അമ്പലപ്പുഴ സാരഥിയുടെ നാടകം സമം രാത്രി 9.00 പുന്തല ഭഗവതീക്ഷേത്രം: പൂരമഹോത്സവം പ്രസാദമൂട്ട് 12.30, തിരുവാതിര, ഗാനാമൃതം വൈകീട്ട് 7.00

Feb 27, 2023


ഇന്നത്തെ പരിപാടി

അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല: 89-ാമത് ഓൺലൈൻ പുസ്തകാസ്വാദനസദസ്സ് രാത്രി 8.00 കരൂർ പായൽകുളങ്ങര ശ്രീദേവീക്ഷേത്രം: പൂരമഹോത്സവം കാപ്പുകെട്ടും കൊടിയേറ്റും രാവിലെ 10.30-നും 11.15-നും മധ്യേ, സാംസ്‌കാരികസമ്മേളനം വൈകീട്ട് 6.30 പുന്തല ഭഗവതീക്ഷേത്രം: പൂരമഹോത്സവം കൊടിയേറ്റ് രാവിലെ എട്ടിനും എട്ടരയ്ക്കും മധ്യേ, നൃത്തനൃത്യങ്ങൾ വൈകീട്ട് 7.00 പുന്നപ്ര എം.ഇ.എസ്. സ്‌കൂൾ മൈതാനം: എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്. അമ്പലപ്പുഴ മേഖലയുടെ മജ്‌ലിസുന്നൂർ വാർഷികവും മതവിജ്ഞാനസദസ്സും വൈകീട്ട് 7.00 കരൂർ കാഞ്ഞൂർമഠം ഓഡിറ്റോറിയം: കാഞ്ഞൂർമഠം റസിഡന്റ്‌സ് അസോസിയേഷൻ വാർഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 3.00 വണ്ടാനം നടുഭാഗം ശ്രീനാരായണഗുരുമന്ദിരം: ഗുരുധർമ്മ പ്രചാരണസഭ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് ഉദ്ഘാടനം സ്വാമി ഗുരുപ്രകാശം 9.00 ആലപ്പുഴ ചടയംമുറി ഹാൾ: തമിഴ് വിശ്വകർമ്മ സമൂഹം മഹിളാവിങ് ജില്ലാ സമ്മേളനം ഡോ. രമണി ഗോപാലകൃഷ്ണൻ 2.00 ടി.കെ. ദിവാകരൻ സ്മാരക ഹാൾ: കേരള കൺസ്ട്രക്ഷൻ ലേബർ യൂണിയൻ(യു.ടി.യു.സി.) ജില്ലാ സമ്മേളനം. ഉദ്ഘാടനം യു.ടി.യു.സി. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. അസീസ്. 10.00

Feb 26, 2023


ഇന്നത്തെ പരിപാടി

കരുവാറ്റവടക്ക് ഊട്ടുപറമ്പ് 4021-ാം നമ്പർ ഗുരുക്ഷേത്രം: പ്രതിഷ്ഠാ വാർഷികം, ഗുരുപൂജ 8.00 തീർഥം പൊഴിച്ചാലുംമൂട് അമ്മൻകോവിൽ: അമ്മൻകൊട ഉത്സവം, മൃത്യുഞ്ജയ ഹോമം 9.00, വിദ്യഗോപാലമന്ത്രാർച്ചന 5.00, പ്രഭാഷണം 6.30

Feb 26, 2023


ഇന്നത്തെ പരിപാടി

കഞ്ഞിപ്പാടം വട്ടപ്പായിത്ര ദേവീക്ഷേത്രം: കുംഭഭരണി വിളക്കെടുപ്പ് രാവിലെ 9.00, വൈകീട്ട് 5.00 പറവൂർ ഭഗവതീക്ഷേത്രം: കുംഭഭരണി മഹോത്സവം. കളഭം 10.00, കളഭസദ്യ 1.00, അരിക്കൂത്തുവഴിപാട് 7.00, ജുഗൽബന്ദി രാത്രി 7.15, നാടകം 10.00, ഗരുഡൻപുറപ്പാട് 12.00 പുന്നപ്ര എം.ഇ.എസ്. സ്കൂൾ മൈതാനം: എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്. അമ്പലപ്പുഴ മേഖലയുടെ മജ്‌ലിസുന്നൂർ വാർഷികവും മതവിജ്ഞാനസദസ്സും വൈകീട്ട് 7.00

Feb 25, 2023


ഇന്നത്തെ പരിപാടി

കരുവാറ്റവടക്ക് ഊട്ടുപറമ്പ് 4021-ാം നമ്പർ ഗുരുക്ഷേത്രം: പ്രതിഷ്ഠാ വാർഷികം,സംഗീതഹാസ്യവിരുന്ന് രാത്രി 8.00 പള്ളിപ്പാട് നടുവട്ടം ശ്രീനിലയം ഭഗവതീക്ഷേത്രം: പ്രതിഷ്ഠാ വാർഷികം, മണക്കാട്ട് ഭഗവതിയുടെ എഴുന്നള്ളത്ത് രാത്രി 8.00

Feb 24, 2023


ഇന്നത്തെ പരിപാടി

പുന്നപ്ര അന്നപൂർണേശ്വരി ഭദ്രാദേവീക്ഷേത്രം: അശ്വതി മഹോത്സവം. തളിച്ചുകൊടയും നാഗപൂജയും നൂറുംപാലും വൈകീട്ട് 5.00, ഗാനമേള രാത്രി 7.30 പറവൂർ ഭഗവതീക്ഷേത്രം: കുംഭഭരണി മഹോത്സവം കളർകോട് മഹാദേവക്ഷേത്രത്തിൽനിന്നു ദേശതാലപ്പൊലിവരവ് 7.30 തിരുവമ്പാടി ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം: സ്കൂൾ വാർഷിക ദിനാഘോഷം 2.30 ചമ്പക്കുളം: പഞ്ചായത്ത് ഗവ. ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം. തോമസ് കെ. തോമസ് എം.എൽ.എ. 3.00

Feb 23, 2023