
• സ്ത്രീപക്ഷകേരളം കലാജാഥയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി നിർവഹിക്കുന്നു
• സ്ത്രീപക്ഷകേരളം കലാജാഥയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി നിർവഹിക്കുന്നു
• മാതൃഭൂമിയും ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കിയ മധുരം മലയാളം പദ്ധതിയിലേക്കുള്ള ദിനപത്രം ലക്ഷ്യ ഡയറക്ടർ ഡി. സന്തോഷ്കുമാർ ഹെഡ്മിസ്ട്രസ് ആർ. സജിനിക്കു കൈമാറുന്നു
സാംബവ മഹാസഭ കാർത്തികപ്പള്ളി യൂണിയൻ ഭാരവാഹികളുടെ യോഗം നങ്ങ്യാർകുളങ്ങരയിൽ ജില്ലാ സെക്രട്ടറി കെ.സി.ആർ. തമ്പി ഉദ്ഘാടനം ചെയ്യുന്നു
• പെരുമ്പളം 46-ാം നമ്പർ സർവീസ് സഹകരണബാങ്ക് അംഗങ്ങൾക്കുള്ള സഹായധനവിതരണം ബാങ്ക് പ്രസിഡന്റ് പി.ജി. മുരളീധരൻ നിർവഹിക്കുന്നു
കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) പത്തിയൂർ വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സി.പി.ഐ. ജില്ലാ കൗൺസിലംഗം കെ.ജി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
നൂറനാട്ട് ലോറിയിടിച്ചുണ്ടായ അപകടത്തിൽനിന്നു രക്ഷപ്പെട്ട് വീട്ടിൽ കഴിയുന്ന രാജശേഖരൻനായരെ മന്ത്രി പി. പ്രസാദ് സന്ദർശിച്ചപ്പോൾ
മണ്ണെണ്ണയുടെ വിലവർധനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ മത്സ്യഫെഡ് മാനേജരെ ഉപരോധിക്കുന്നു
വായനച്ചങ്ങാത്തം പദ്ധതിയുടെ ഭാഗമായി ഉപജില്ലയിലെ അധ്യാപകർക്കുള്ള പരിശീലനവും ക്ലാസും കവി കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
അപകടസ്ഥലത്തിരുന്ന് കരയുന്ന തൊഴിലാളികൾ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..