ആലപ്പുഴ മാര്‍ച്ച് 21 ചിത്രങ്ങളിലൂടെ


ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കുളള വള്ളവും വലയും വിതരണോദ്ഘാടനം പ്രസിഡന്റ് എൻ. സജീവൻ നിർവഹിക്കുന്നു