ആലപ്പുഴ മാര്‍ച്ച് 25 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/14

ഹൈസ്കൂൾ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം ചേർത്തല വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി നടത്തിയ യാത്രയയപ്പു സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

2/14

ആക്ഷൻ കൗൺസിലും സംയുക്ത സമരസമിതിയും ചേർന്ന് തൈക്കാട്ടുശ്ശേരിയിൽ നടത്തിയ സായാഹ്നധർണ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി ബി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

3/14

വയലാർ ധർമഗിരി സ്മൃതിഭവനിൽ നിർമിച്ച മഴവെള്ളസംഭരണി ദലീമ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

4/14

• കേരള കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിങ് ടെയ്‍ലറിങ് ജനറൽ വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ക്ഷേമനിധി ഓഫീസ് പടിക്കൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ജി. ബൈജു ഉദ്‌ഘാടനം ചെയ്യുന്നു

5/14

• ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ആസൂത്രയാനം വിദ്യാഭ്യാസ പദ്ധതി പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

6/14

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച്‌ ഐ.എൻ.ടി.യു.സി. കുട്ടനാട് താലൂക്ക് കമ്മിറ്റി മങ്കൊമ്പ് ജങ്ഷനിൽ നടത്തിയ സമരം കെ.പി.സി.സി. ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

7/14

ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ തൈക്കാട്ടുേശ്ശരി ഐ.സി.ഡി.എസ്. ഓഫീസിനുമുന്നിൽ നടത്തിയ സമരം എം.ആർ. രവി ഉദ്ഘാടനം ചെയ്യുന്നു

8/14

പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന സംസ്കൃത സർവകലാശാല തുറവൂർ പ്രാദേശികകേന്ദ്രം

9/14

ചേർത്തല താലൂക്ക് ആശുപത്രിയിലെ വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റ് നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യുന്നു

10/14

വളവനാട് പി.ജെ.യു.പി. സ്കൂളിലെ സാങ്കേതിക വിദ്യാലാബ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

11/14

ചേർത്തല വേളോർവട്ടത്ത് നിയന്ത്രണംവിട്ടു വൈദ്യുതിതൂണിലിടിച്ച കെ.എസ്.ആർ.ടി.സി. ബസ്

12/14

തകഴി ധർമശാസ്താക്ഷേത്രത്തിൽനിന്നെത്തിയ കുടവരവിനെ ദേവസ്വം അധികാരികളും ക്ഷേത്രോപദേശകസമിതി ഭാരവാഹികളും ചേർന്ന് സ്വീകരിച്ചാനയിക്കുന്നു

13/14

കെ.എൽ.സി.എ. സുവർണജൂബിലിയോടനുബന്ധിച്ച്‌ മനക്കോടം യൂണിറ്റ് നടത്തിയ വിളംബരറാലി

14/14

• മാവേലിക്കര ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ അഞ്ചാം ഉത്സവദിനമായ ബുധനാഴ്ചരാത്രിയിൽ നടന്ന ഗരുഡവാഹനമെഴുന്നള്ളത്ത്

Content Highlights: News in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..