
• ചേർത്തല മുട്ടം സർവീസ് സഹകരണ ബാങ്ക് നിർമിച്ച ബാങ്ക് ടവർ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
• ചേർത്തല മുട്ടം സർവീസ് സഹകരണ ബാങ്ക് നിർമിച്ച ബാങ്ക് ടവർ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
• വ്യാപാരസ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധന
Caption
എട്ടാം ഉത്സവദിനത്തിൽ നാടകശാലസദ്യക്കുള്ള കുട്ടവരവിനെ സ്വീകരിച്ചാനയിക്കുന്നു
• ഇന്ധന, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ചു ജനാധിപത്യ മഹിളാ അസോസിയേഷൻ ചേർത്തല ഏരിയ കമ്മിറ്റി നടത്തിയ സമരം കെ. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ചേർത്തല കെ.വി.എം. കോളേജിൽ എൻ.എസ്.എസ്. യൂണിറ്റ് നടത്തിയ ലിംഗസമത്വ കാമ്പയിൻ പ്രിൻസിപ്പൽ ഡോ. പ്രതാപ്ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
• ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ചേർത്തല ഏരിയ കമ്മിറ്റിയുടെ ധർണ സി.പി.എം. ജില്ലാ കമ്മിറ്റിയംഗം എൻ.ആർ. ബാബുരാജ് ഉദ്‌ഘാടനം ചെയ്യുന്നു
• എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയന്റെ രണ്ടാംഘട്ട മൈക്രോഫിനാൻസ് വായ്പവിതരണോദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു
• തൈക്കാട്ടുശ്ശേരി എസ്.എം.എസ്.ജെ. ഹൈസ്കൂളിലെ വിദ്യാവനംദലീമ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് തൃക്കുന്നപ്പുഴ ഡിവിഷനിൽ വിദ്യാർഥികൾക്കായി നടത്തിയ ക്ലാസ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
• വിട്ടുതരില്ല, വിട്ടുതരില്ല... യൂത്ത് കോൺഗ്രസിന്റെ കെ-റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ പ്രതീകാത്മകമായി സ്ഥാപിക്കാൻ കൊണ്ടുവന്ന സർവേക്കല്ല് പ്രവർത്തകരിൽ നിന്നു പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന പോലീസുകാർ
ചമ്പക്കുളം സാമൂഹികാരോഗ്യകേന്ദ്രത്തിൽ മരുന്നുവാങ്ങാൻ കാത്തുനിൽക്കുന്നവർ
• പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട ഉത്സവത്തിന്റെ ഭാഗമായി എഴുന്നള്ളത്തും കെട്ടുകാഴ്ചയും ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിക്കുന്നു I ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ
• ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ആഞ്ഞിലിപ്രാ കരയുടെ എതിരേൽപ്പുത്സവത്തിന്റെ ഉരുളിച്ച ഘോഷയാത്രയിൽനിന്ന്
• ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ ചമയവിളക്കെടുത്തു നിൽക്കുന്ന പുരുഷാംഗനമാർ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..