ആലപ്പുഴ മാര്‍ച്ച് 27 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/14

ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിനു തുടക്കം കുറിച്ച് ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവൽ പതാകയുയർത്തുന്നു

2/14

ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു പ്രസിഡന്റ് കെ.ജി. രാജേശ്വരിക്ക് കൈമാറി പ്രകാശിപ്പിക്കുന്നു

3/14

ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിനു തുടക്കം കുറിച്ച് ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവൽ പതാകയുയർത്തുന്നു

4/14

• കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി. കായംകുളം ഡിപ്പോയിലെ യാത്രക്കാരുടെ തിരക്ക്

5/14

• ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര അസംബ്ലി സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു

6/14

• മാന്നാറിൽ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നടത്തിയ ധർണ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സതീഷ് ശാന്തിനിവാസ് ഉദ്ഘാടനം ചെയ്യുന്നു

7/14

• മോട്ടോർ തൊഴിലാളി സംഘ് (ബി.എം.എസ്.) ചെങ്ങന്നൂർ മേഖലയുടെ നേതൃത്വത്തിൽ നടത്തിയ യോഗം ജില്ലാ ഉപാധ്യക്ഷൻ സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

8/14

• അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ ശനിയാഴ്ച നടന്ന നാടകശാലസദ്യയ്ക്കു വിളമ്പിയശേഷം പുറത്തു വിതരണംചെയ്യുന്ന പായസം ഏറ്റുവാങ്ങാനുണ്ടായ ഭക്തരുടെ തിരക്ക്

9/14

• മാന്നാറിൽ ബി.ജെ.പി. നടത്തിയ പ്രതിഷേധം മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ബജറ്റിന്റെ കോപ്പി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു

10/14

•  കുടപുറം എരമല്ലൂർ കടത്തിൽ വള്ളത്തിൽ യാത്രചെയ്യുന്നവർ (ഫയൽ ചിത്രം)

11/14

Caption

12/14

Caption

13/14

• കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മാവേലിക്കര ബ്ലോക്ക് വാർഷികം മാവേലിക്കരബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. ഇന്ദിരാദാസ് ഉദ്ഘാടനം ചെയ്യുന്നു

14/14

പുന്നപ്രയിൽ അപകടത്തിൽ തകർന്ന കാർ

Content Highlights: News in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..