ആലപ്പുഴ-മാർച്ച് 4 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/5

• തകഴിയിലെ റെയിൽവേ ഗേറ്റ് മിനിലോറിയിടിച്ചു തകർന്നനിലയിൽ

2/5

ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മൂന്നാംസ്ഥാനം നേടിയ കടക്കരപ്പള്ളി ഗവ. എൽ.പി. സ്കൂൾ സംഘം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നു പുരസ്കാരം സ്വീകരിക്കുന്നു

3/5

ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് വാർഷികപദ്ധതി പ്രകാരമുള്ള പോത്തുകുട്ടികളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് എൻ. സജീവൻ നിർവഹിക്കുന്നു

4/5

മഹിളാ കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസമരം സംസ്ഥാന സെക്രട്ടറി സുജാ ജോൺ ഉദ്ഘാടനം ചെയ്യുന്നു

5/5

പാചകവാതക വിലവർധനയ്ക്കെതിരേ സി.പി.എം. ചെങ്ങന്നൂരിൽ സംഘടിപ്പിച്ച പ്രതിഷേധസമ്മേളനം ഏരിയ സെക്രട്ടറി എം. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..