വായനപക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും


• വള്ളികുന്നം പനത്താഴ രാഘവൻ ഗ്രന്ഥശാല അരീക്കര എൽ.പി.സ്കൂളിൽ നടത്തിയ വായനപക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രവി സിത്താര ഉദ്ഘാടനം ചെയ്യുന്നു

വള്ളികുന്നം : പനത്താഴ രാഘവൻ ഗ്രന്ഥശാല അരീക്കര എൽ.പി.സ്കൂളിൽ വായന പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രവി സിത്താര ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എസ്. മധു അധ്യക്ഷനായി.

'പൂമ്പാറ്റകൾക്കു പുസ്തകമിഠായി' എന്ന പേരിൽ നടത്തിയ പുസ്തകപ്രദർശനം ഗ്രാമപ്പഞ്ചായത്തംഗം ഇന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഡി. താരാദേവി, നിഷാദ്, രാജി ഗീതാ മധു, മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..