വായനമാസാചരണം സമാപിച്ചു


• വള്ളികുന്നം കടുവിനാൽ മേനി മെമ്മോറിയൽ എൽ.പി.സ്കൂളിൽ വായനമാസാചരണത്തിന്റെ സമാപനസമ്മേളനം ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വള്ളികുന്നം : കടുവിനാൽ മേനി മെമ്മോറിയൽ എൽ.പി.സ്കൂളിൽ വായനമാസാചരണത്തിന്റെ സമാപനസമ്മേളനം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി. രഞ്ജിത്ത് അധ്യക്ഷനായി. വിവിധ മത്സരങ്ങളിൽ ജയിച്ച വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കുമുള്ള സമ്മാനങ്ങളും വിതരണംചെയ്തു.

ഗ്രാമപ്പഞ്ചായത്തംഗം പി. കോമളൻ മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപിക സി. സിജി, പി. ജിഷ, ലീമ അഷറഫ്, റസ്‌നിം എന്നിവർ പ്രസംഗിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..