ടി.കെ. തേവനെ അനുസ്മരിച്ചു


വള്ളികുന്നം : ശുരനാട് സമരസേനാനിയും സി.പി.ഐ. നേതാവുമായിരുന്ന ടി.കെ. തേവനെ അനുസ്മരിച്ചു. സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന, ഓർമമരം നടീൽ എന്നിവ നടന്നു.

പുഷ്പാർച്ചനയ്ക്ക് സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം ജി. സോഹൻ, പി.കെ. പ്രകാശ്, കെ.എം. ശിവരാമപിള്ള, ബി. അനിൽകുമാർ, സലിം പനത്താഴ, പി. ഷാജി, കെ. ജയമോഹൻ, മനോജ് കീപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി. മുതിർന്ന മണ്ഡലം കമ്മിറ്റിയംഗം കെ. ചന്ദ്രൻ ഓർമമരം നട്ടു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..