ബി.ജെ.പി. ധർണ നടത്തി


വള്ളികുന്നം : തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു വള്ളികുന്നം പഞ്ചായത്തോഫീസിനു മുന്നിൽ ബി.ജെ.പി. ധർണ നടത്തി. ചാരുംമൂട് മണ്ഡലം ജനറൽ സെക്രട്ടറി പ്രഭകുമാർ മുകളയ്യത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷാജി വട്ടക്കാട് അധ്യക്ഷനായി. ശോഭാ രവീന്ദ്രൻ, അബിൻ നാഥ്, സുരേഷ് ഉണ്ണിത്താൻ, ബീനാ വേണു, തൃദീപ്കുമാർ, രവീന്ദ്രൻപിള്ള, തുഷാര, അശോകൻ തുടങ്ങിയവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..