ദ്വിദിന നാടക ക്യാമ്പ്


വള്ളികുന്നം : സമഗ്രശിക്ഷാ കായംകുളം ബ്ലോക്ക് റിസോഴ്‌സ് സെന്റർ മണയ്ക്കാട് എൽ.പി. സ്കൂളിൽ ഹലോ ഇംഗ്ലീഷ് ദ്വിദിന തിയേറ്റർ ക്യാമ്പ് നടത്തി.

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിജിപ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർപേഴ്‌സൺ അനിതാ ജോൺ അധ്യക്ഷയായി. ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ദീപ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം കെ. ഗോപി, പ്രഥമാധ്യാപിക നിഷാ ദാസ്, ബിന്ദുമോൾ, ബി. ബിന്ദു, ലിസി തോമസ്, ദിവ്യ എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..