വൈദ്യുതിനിരക്കു വർധന; കോൺഗ്രസ് ധർണ നടത്തി


വള്ളികുന്നം: വൈദ്യുതിനിരക്കു വർധനയിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റി വള്ളികുന്നം ചൂനാട് വൈദ്യുതി സെക്‌ഷൻ ഓഫീസിനുമുന്നിൽ ധർണ നടത്തി. കെ.പി.സി.സി. ജനറൽസെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി. രാജീവ്കുമാർ അധ്യക്ഷനായി. ബി. രാജലക്ഷ്മി, എസ്.വൈ. ഷാജഹാൻ, പി. രാമചന്ദ്രപിള്ള, കെ. ഗോപി, കെ. ശങ്കരൻകുട്ടിനായർ, സണ്ണി തടത്തിൽ, കെ.ബി. രാജ്‌മോഹൻ, ഇബ്രാഹിംകുട്ടി, മോട്ടി, ടി.ഡി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..