സൗജന്യ നേത്രപരിശോധനാ ക്യാമ്പ്


വള്ളികുന്നം : കടുവുങ്കൽ 34-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയാ ക്യാമ്പും ഏഴിനു രാവിലെ 8.30-ന് കരയോഗമന്ദിരത്തിൽ നടക്കും.

ഡോ. പ്രിയ ക്യാമ്പ് നയിക്കും. കരയോഗം പ്രസിഡന്റ് മാവണ്ണൂർ നാരായണപിള്ള അധ്യക്ഷനാകും. രജിസ്‌ട്രേഷന്: 9447253156, 9947866076.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..