അനുമോദിച്ചു


കായംകുളം : എസ്.എസ്.എൽ.സി., പ്ലസ്ടു, നീറ്റ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും കായികപ്രതിഭയെയും ആദരിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

വാർഡ് പ്രസിഡന്റ് എ. നൗഷാദ് അധ്യക്ഷനായി. എൻ. രവി, ചിറപ്പുറത്ത് മുരളി, രഘുനാഥൻ മുത്തിനിതാഴെ, തണ്ടളത്ത് മുരളി, ശ്രീഹരി തുടങ്ങിയവർ സംസാരിച്ചു.

ഹരിപ്പാട് : എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ എ. ശോഭ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹരിദാസ് അധ്യക്ഷയായി. സെക്രട്ടറി നവാസ് ഗഫൂർ, എസ്. നസീർ, ശ്രീലാൽ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..