എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയൻ പ്രതിഷേധിച്ചു


പൂച്ചാക്കൽ : എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പാണാവള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.

തൊഴിൽദിനം വെട്ടിക്കുറയ്ക്കുന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കുക, നിർത്തലാക്കിയ തൊഴിലുപകരണങ്ങളുടെ വാടക പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

രാജേഷ് വിവേകാനന്ദ, കെ.ഇ. കുഞ്ഞുമോൻ, ധന്യാ സന്തോഷ്, ജി. ധനേഷ്‌കുമാർ, ഹരിഷ്മ വിനോദ്, ലക്ഷ്മി ഷാജി, ആർ. അനിരുദ്ധൻ, ഷീബ, ബീന ഉണ്ണി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സമരം ഉദ്ഘാടനം ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..