കരയോഗം വാർഷികം


1 min read
Read later
Print
Share

മുഹമ്മ : ചാരമംഗലം വടക്ക് എൻ.എസ്.എസ്. കരയോഗം വാർഷിക സമ്മേളനം താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം ബി. ഹരിഹരൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. സതീഷ് ബാബു അധ്യക്ഷനായി. സ്കോളർഷിപ്പ് വിതരണം താലൂക്ക് യൂണിയൻ ഇൻസ്പെക്ടർ മോഹൻകുമാർ നിർവഹിച്ചു.

വനിതാ യൂണിയൻ കമ്മിറ്റിയംഗം ജി. രാജലക്ഷ്മി, കെ.കെ. പ്രസന്നകുമാർ, ടി. ജയൻ, എൻ. സുരേഷ്‌കുമാർ, ശിവാനന്ദക്കുറുപ്പ്, രമാ ശ്രീകുമാർ, കെ.പി. തുളസീദാസ് എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..