എൻ.എസ്.എസ്. പ്രസിഡന്റിനു സ്വീകരണം നൽകി


എൻ.എസ്.എസ്. പ്രസിഡന്റ് ഡോ. എം. ശശികുമാറിനു ചേർത്തല താലൂക്ക് യൂണിയൻ ആസ്ഥാനത്തു നൽകിയ സ്വീകരണം

ചേർത്തല : നായർ സർവീസ് സൊസൈറ്റി പ്രസിഡന്റ് ഡോ. എം. ശശികുമാറിനു ചേർത്തല താലൂക്ക് യൂണിയൻ ആസ്ഥാനത്തു സ്വീകരണം നൽകി.

എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എസ്. മുരളീകൃഷ്ണൻ, യൂണിയൻ സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ നായർ, താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി പ്രസിഡന്റ് സി.ബി. മോഹനൻ നായർ, യൂണിയൻ കമ്മിറ്റിയംഗങ്ങളായ പി. സുരേഷ്‌കുമാർ, ബി. ഹരിഹരൻ, ആർ. സജീവ്, സി. രാജീവ്, എൻ. രാമചന്ദ്രൻ, പ്രതിനിധിസഭാംഗം ടി.എസ്. ഗോപാലകൃഷ്ണൻ, യൂണിയൻ ഇൻസ്പെക്ടർ എം.കെ. മോഹൻകുമാർ എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..