ആലപ്പുഴ : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ 10-ന് സ്വകാര്യ ബാങ്കിലെ വിവിധ തസ്തികകളിലേക്കായി അഭിമുഖം നടക്കുന്നു.
തസ്തികകൾ
കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-യോഗ്യത പ്ലസ് ടു / ഡിപ്ലോമ / ഡിഗ്രി,
എക്സിക്യുട്ടീവ് ട്രെയിനി-യോഗ്യത എം.ബി. എ. / എം.കോം. പ്രായപരിധി: 30
സെയിൽസ് ഓഫീസർ, യോഗ്യത ബിരുദം
ഗോൾഡ് ലോൺ ഓഫീസർ, ടെലികോളർ, ബ്രാഞ്ച് ഓപ്പറേഷൻസ് ഓഫീസർ, ബ്രാഞ്ച് ഇൻചാർജ് - യോഗ്യത-ബിരുദം -ഇതേമേഖലയിൽ ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കാണ് നിയമനം. ഫോൺ: 0477-2230624, 8304057735.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..