നൂറനാടന്മാർ സൗഹൃദക്കൂട്ടായ്മയുടെ ഹൃദയസ്പർശം പരിപാടി


ചാരുംമൂട് : നൂറനാടന്മാർ സൗഹൃദക്കൂട്ടായ്മയുടെ ഹൃദയസ്പർശം പരിപാടി തിങ്കളാഴ്ച വൈകീട്ട് 5.30-ന് പടനിലം ക്ഷേത്രമൈതാനിയിൽ നടക്കും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സനൽ നൂറനാട് അധ്യക്ഷനാകും.

എം.എസ്. അരുൺകുമാർ എം.എൽ.എ. അവയവദാന സമ്മതപത്രസമർപ്പണം നടത്തും. ദേശീയ പുരസ്കാരജേതാക്കളെ അനുമോദിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..