മാതൃ-ശിശു സംഗമം


പള്ളിപ്പുറം : മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മാതൃ-ശിശു സംഗമം നടത്തി. കുട്ടൻചാൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിൽജാ സലിം ഉദ്ഘാടനം ചെയ്തു. ഹർകിഷൻ, രമാ വിശ്വനാഥൻ, ഹരികൃഷ്ണബാനർജി, ഷീല, സന്ധ്യ തുടങ്ങിയവർ പ്രസംഗിച്ചു. ബോധവത്കരണ ക്ലാസും നടന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..