വിദ്യാർഥികളെ അനുമോദിച്ചു


• ശ്രീ പേച്ചി അമ്മൻകോവിൽ വിശ്വകർമസമൂഹത്തിന്റെ പഠനോപകരണവിതരണവും എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും തിരുവമ്പാടി വാർഡ് കൗൺസിലർ ആർ. രമേഷ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : ശ്രീപേച്ചി അമ്മൻകോവിൽ വിശ്വകർമസമൂഹത്തിന്റെ പഠനോപകരണവിതരണവും എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും നടത്തി. തിരുവമ്പാടി വാർഡ് കൗൺസിലർ ആർ. രമേഷ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ. ഹരികൃഷ്ണൻ അധ്യക്ഷനായി. എസ്. ദിനേശ്, ടി.വി. രാജൻ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..