അനുമോദിച്ചു


വള്ളികുന്നം : എസ്.എസ്.എൽ.സി., പ്ലസ്ടു, സി.ബി.എസ്.ഇ. പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ ഐശ്വര്യോദയ ഹിന്ദു കരയോഗം അനുമോദിച്ചു.

പ്രസിഡന്റ് മുരളീധരൻനായർ അധ്യക്ഷനായി. ജനാർദനൻനായർ, ചന്ദ്രബാബു, സുരേന്ദ്രൻനായർ, മുരളീധരൻനായർ, മോഹനൻനായർ, നാരായണൻ, ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..