സനദ് ദാന സമ്മേളനം


വള്ളികുന്നം : കാഞ്ഞിപ്പുഴ അൽ ഹസനാത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ മർയം തഹ്ഫീളുൽ ഖുർആൻ അക്കാദമി മൂന്നാം സനദ് ദാന സമ്മേളനം നടത്തി. അഖിലേന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡംഗം അബ്ദുൽ ഷുക്കൂർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ മുനീർ മൗലവി അൽ ഖാസിമി അധ്യക്ഷനായി.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..