പ്രതിഭാപൂരം പുരസ്കാരത്തിന്‌ അപേക്ഷിക്കാം


വള്ളികുന്നം : ഊട്ടുപുര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പ്രതിഭാപൂരം പുരസ്കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി, സർവകലാശാല പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികൾ, കലാ സാംസ്കാരിക, കാർഷിക, ജീവകാരുണ്യ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയ വള്ളികുന്നം, ഇലിപ്പക്കുളം സ്വദേശികൾ എന്നിവർക്കാണു പുരസ്കാരം നൽകുന്നത്.



ഫോട്ടോയും സർട്ടിഫിക്കറ്റിന്റെ പകർപ്പും ഫോൺ നമ്പറും സഹിതം ചെയർമാൻ, ഊട്ടുപുര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി, ഇലിപ്പക്കുളം പി.ഒ., ചൂനാട് എന്ന വിലാസത്തിൽ 15-ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 9400022248.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..