മെഡിസെപ് കാർഡുവിതരണം


വള്ളികുന്നം : വള്ളികുന്നം പോലീസ് സ്റ്റേഷനിൽ മെഡിസെപ് കാർഡുവിതരണവും അനുമോദന സമ്മേളനവും ഓണാഘോഷവും നടന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം. ഇഗ്‌നേഷ്യസ് ഉദ്ഘാടനം ചെയ്തു. എസ്.ഐ. ജി. ഗോപകുമാർ അധ്യക്ഷനായി. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ എ.എസ്.ഐ. റിനു കെ. ഉമ്മനെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

പോലീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ആർ. റജികുമാർ, ആർ. മഹേഷ്, അൻവർ സാദത്ത്, വി. മധു, ജവഹർ, ജി. ജയന്തി, ടി. രാധാമണി, ജി. രമേശ് തുടങ്ങിയവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..