എക്സ് സർവീസസ് ലീഗ് കുടുംബസംഗമം


വള്ളികുന്നം : കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് വള്ളികുന്നം കിഴക്ക് യൂണിറ്റ് വാർഷിക കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും 25-നു നടക്കും. എക്സ് സർവീസസ് ലീഗ് ഓഫീസ് ഹാളിൽ രാവിലെ പത്തിന്‌ ജില്ലാ പ്രസിഡന്റ് കെ. കുട്ടൻനായർ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.പി. രവീന്ദ്രൻനായർ അധ്യക്ഷനാകും.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..