'മധുവിന്റെ ഘാതകരെ ശിക്ഷിക്കണം'


• കേരള ഉള്ളാടൻ സംരക്ഷണ മഹാസഭ സംസ്ഥാന സമ്മേളനം നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള ഉള്ളാടൻ സംരക്ഷണ മഹാസഭ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ചേർത്തല നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. പൊന്നപ്പൻ അധ്യക്ഷനായി.



രക്ഷാധികാരി രവി പാണാവള്ളി, വർക്കിങ് പ്രസിഡന്റ് ബാബു തണ്ടാശ്ശേരി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സുഗുണൻ, ജില്ലാ പ്രസിഡന്റ് ആർ. സുരേഷ്, വി. വിദ്യാധരൻ, ശശിധരൻ, മണിയമ്മ, കെ. രാജേശ്വരി, ശശികല, മീന, പ്രിയ, രജനി, സിബിമോൾ, എ.പി. മണിയപ്പൻ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..