ഓണാഘോഷം


വള്ളികുന്നം : വള്ളികുന്നം എസ്.എൻ.ഡി.പി. സംസ്കൃത ഹൈസ്കൂളിൽ പൂർവവിദ്യാർഥി കൂട്ടായ്മ ഒരുമ-90 നടത്തിയ ഓണാഘോഷം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് ഉദ്ഘാടനം ചെയ്തു.

പൂർവ അധ്യാപകരെ ആദരിക്കൽ, കുടുംബസംഗമം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടന്നു. വി. അജി അധ്യക്ഷനായി. എച്ച്. അബ്ദുൽ റഷീദ്, കെ. ബാലചന്ദ്രൻ, ടി. മന്മഥൻ, ഇ. ജലാലുദ്ദീൻ കുഞ്ഞ്, കെ. ശങ്കരപിള്ള, എസ്. രവികുമാർ, ശ്രീനി ബാലചന്ദ്രൻ, ശകുന്തളാ ബാബു, സൂസൻ മാത്യൂ എന്നിവർ സംസാരിച്ചു.



ചാരുംമൂട് : പടനിലം ഹൈസ്‌കൂളിലെ 86-എസ്.എസ്.എൽ.സി. ബാച്ചുകാരുടെ കൂട്ടായ്മയായ സ്‌നേഹവീടിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. ലക്ഷ്മിമോൾ ഉദ്ഘാടനം ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..