ശ്രീനാരായണ ധർമസേവാസംഘത്തിൽ നവരാത്രി ഉത്സവം


കരുവാറ്റ ശ്രീനാരായണധർമസേവാസംഘത്തിലെ നവരാത്രി ഉത്സവത്തിന്‌ പ്രസിഡന്റ് ദിനു വാലുപറമ്പിൽ ദീപംതെളിക്കുന്നു

കരുവാറ്റ : ശ്രീനാരായണ ധർമസേവാസംഘത്തിൽ നവരാത്രി ഉത്സവം തുടങ്ങി. ഒക്ടോബർ അഞ്ചിനു സമാപിക്കും.

സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ ദീപംതെളിച്ചു. മേൽശാന്തി പ്രദീപ് മുഖ്യകാർമികനായി. സെക്രട്ടറി ബി. കുഞ്ഞുമോൻ, ടി. മോഹൻകുമാർ, സുനിൽകുമാർ, കെ.ആർ. രാജൻ, യതീന്ദ്രദാസ്, യു. മുരളീധരൻ, വിനോദ് ബാബു, ലേഖാ മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..