സഹസ്രാബ്ദ ആഘോഷം; മുട്ടം പള്ളിയിൽദമ്പതീസംഗമം നടത്തി


• ചേർത്തല മുട്ടം സെയ്ന്റ് മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ദമ്പതീസംഗമം ഡോ. ജോസഫ് മണവാളൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : മുട്ടം സെയ്ന്റ് മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദ ആഘോഷങ്ങളുടെ ഭാഗമായി ദമ്പതീസംഗമം നടത്തി. എറണാകുളം അങ്കമാലി അതിരൂപത കുടുംബ പ്രേഷിതകേന്ദ്രം ഡയറക്ടർ ഡോ. ജോസഫ് മണവാളൻ ഉദ്ഘാടനം ചെയ്തു.

പാരീഷ് ഫാമിലി യുണിയൻ വൈസ് ചെയർമാൻ ഷാജു ജോസഫ് അധ്യക്ഷനായി. വികാരി ഡോ. ആന്റോ ചേരാംതുരുത്തി ആമുഖസന്ദേശം നൽകി. സഹവികാരിമാരായ ഫാ. ലിജോയ് വടക്കുഞ്ചേരി, ഫാ. ജോസ് പാലത്തിങ്കൽ, ഫാ. അജു മുതുകാട്ടിൽ, കൈക്കാരൻമാരായ സി.ഇ. അഗസ്റ്റിൻ ചെറുമാറ്റത്ത്, അഡ്വ. ജാക്സൺ മാത്യു, ജനറൽ കൺവീനർ വി.കെ. ജോർജ്, ജോസ് ആന്റണി, സി.ഡി. രാജു, സാബു ജോൺ, മനോജ് ജോസഫ്, പി.എൽ. ജോസ് തുടങ്ങിയവർ പങ്കെടുത്തു.



സഹസ്രാബ്ദ ജൂബിലിയുടെ ഭാഗമായുള്ള ആഘോഷം 2023 ഓഗസ്റ്റിൽ സമാപിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..