ഹരിപ്പാട് ക്ഷേത്രത്തിൽ ശുചീകരണ പ്രവർത്തനം


• ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ ശുചീകരണ പ്രവർത്തനം ദേവസ്വം ബോർഡംഗം പി.എം. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട് : ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ ഉപദേശകസമിതി മഹാശുചീകരണം നടത്തി.

ഞായറാഴ്ച രാവിലെ ദേവസ്വം ബോർഡംഗം പി.എം. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. നൂറ്റമ്പതോളം ഭക്തർ പങ്കാളികളായി. ക്ഷേത്രപരിസരം, വേലക്കുളത്തിന്റെ പരിസരം എന്നിവിടങ്ങളാണ് വൃത്തിയാക്കിയത്. ഉപദേശകസമിതി പ്രസിഡന്റ് വി.കെ. പ്രസന്നൻ, സെക്രട്ടറി ഗിരീഷ് രാംകോ തുടങ്ങിയവർ നേതൃത്വം നൽകി.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..