കണ്ടിയൂർ സുവർണമുദ്ര പുരസ്കാരം നൽകി


കണ്ടിയൂർ മഹാദേവക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടന്ന സുവർണമുദ്ര പുരസ്കാരസമർപ്പണ സമ്മേളനം ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര : കണ്ടിയൂർ മഹാദേവക്ഷേത്രം നവരാത്രി സംഗീതോത്സവ സമിതിയുടെ സുവർണമുദ്ര പുരസ്കാരം ഡോ. സദനം കെ. ഹരികുമാറിനു സമ്മാനിച്ചു.

നവരാത്രി മണ്ഡപത്തിൽ നടന്ന സുവർണമുദ്ര പുരസ്കാരസമർപ്പണ സമ്മേളനം ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര ഉദ്ഘാടനം ചെയ്തു. കണ്ടിയൂർ നവരാത്രി സംഗീതോത്സവ സമിതി പ്രസിഡന്റ് മാവേലിക്കര ഗോപകുമാർ അധ്യക്ഷനായി.



ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് മാവേലിക്കര ബാലചന്ദ്രൻ, ഡോ. എസ്. രവിശങ്കർ, ആർ. മഹാദേവൻ, എൻ. നാഗേന്ദ്രമണി, കെ.പി. സുകുമാരൻ, വിജയം വേണുഗോപാൽ, പ്രൊഫ. ഡി. പ്രകാശ്, എസ്. രാമചന്ദ്രൻ നായർ, കണ്ടിയൂർ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..