ചാരുംമൂട് : യുവകലാസാഹിതി പാലമേൽ യൂണിറ്റ് ഭാഷാസംരക്ഷണ വാരാചരണവും വയലാർ അനുസ്മരണവും നടത്തി. കവി വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീക്കുട്ടൻ നൂറനാട് അധ്യക്ഷനായി.
ഗായിക പി.കെ. മേദിനി, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ആസിഫ് റഹീം, ഗീതാ പുഷ്‌കരൻ, നൂറനാട് രാമചന്ദ്രൻ, നൂറനാട് മോഹൻ, വിശ്വൻ പടനിലം, സുഭാഷ് മംഗലശ്ശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..