പരബ്രഹ്മചൈതന്യ പുരസ്‌കാരം രമേഷ് നാരായണനു സമ്മാനിച്ചു


നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രഭരണസമിതിയുടെ പരബ്രഹ്മചൈതന്യ പുരസ്‌കാരം സംഗീത സംവിധായകൻ രമേഷ് നാരായണന് മന്ത്രി കെ. രാജൻ സമ്മാനിക്കുന്നു

ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രഭരണസമിതിയുടെ പരബ്രഹ്മചൈതന്യ പുരസ്‌കാരം സംഗീത സംവിധായകൻ രമേഷ് നാരായണന് മന്ത്രി കെ. രാജൻ സമ്മാനിച്ചു. വൃശ്ചികോത്സവത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ക്ഷേത്രഭരണസമിതി പ്രസിഡന്റ് സി.ആർ. വേണുഗോപാൽ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി. കലോത്സവം ഉദ്ഘാടനം ചെയ്തു. എം.എസ്. അരുൺ കുമാർ എം.എൽ.എ., മനോജ് സി. ശേഖർ, ആർ. അജിത്ത് കുമാർ, സി. റഹീം, സ്വപ്‌നാ സുരേഷ്, ബി. വിനോദ്, ജി. ഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.

ക്ഷേത്രത്തിൽ ഇന്ന്

:ഗണപതിഹവനം 6.00, ഭാഗവതപാരായണം 8.30, കഞ്ഞിസദ്യ 12.00, പഞ്ചവാദ്യം 5.30, യുവജനസമ്മേളനം ഉദ്ഘാടനം പി.സി. വിഷ്ണുനാഥ് എം.എൽ.എ. 7.15, ഗാനമേള 9.00

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..