നിയോജകമണ്ഡലം നേതൃയോഗം


ചാരുംമൂട് : കർഷക കോൺഗ്രസ് മാവേലിക്കര നിയോജകമണ്ഡലം നേതൃയോഗം പ്രസിഡന്റ് നൂറനാട് അജയൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നോവൽരാജ് അധ്യക്ഷനായി. സുഭാഷ് പടനിലം, സജി തെക്കേതലയ്ക്കൽ, ഷെഫീക്ക് താമരക്കുളം, സുഗതൻ, സജികുമാർ പടനിലം, വർഗീസ് മത്തായി, ഹരീഷ് നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..