ഇല്ലിക്കുളത്ത് ദേവീക്ഷേത്രത്തിൽസപ്താഹം


ചാരുംമൂട് : കോമല്ലൂർ ഇല്ലിക്കുളത്ത് ദേവീക്ഷേത്രത്തിലെ ഭാഗവതസപ്താഹം 28 മുതൽ ഡിസംബർ നാലുവരെ നടക്കും. ക്ഷേത്രത്തിലെ വൃശ്ചികപ്പൊങ്കാല ഡിസംബർ ഏഴിനു രാവിലെ എട്ടിനു നടക്കും.

ഡിസംബർ ഒന്നിനു വൈകീട്ട് 5.30-നു വിദ്യാഗോപാല മന്ത്രാർച്ചന. രണ്ടിനു വൈകീട്ട് 5.30-ന്‌ മഹാലക്ഷ്മിപൂജ. നാലിനു പകൽ 3.30-ന്‌ അവഭൃഥസ്നാന ഘോഷയാത്ര എന്നിവ നടക്കും. പള്ളിക്കൽ അപ്പുക്കുട്ടനാണ് യജ്ഞാചാര്യൻ. ഭഗവദ്‌ ്‌വാസുദേവാണ് യജ്ഞഹോതാവ്. പള്ളിക്കൽ ഗോപിക്കുട്ടൻ, പൊന്നേഴ ഗോപിനാഥ് എന്നിവരാണ് പാരായണക്കാർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..