താമരക്കുളം ഗ്രാമപ്പഞ്ചായത്തിൽകേരളോത്സവം സമാപിച്ചു


താമരക്കുളം ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപനസമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : താമരക്കുളം ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. യുവകേരള ക്ലബ്ബ് ഓവറോൾ ചാമ്പ്യൻമാരായി. സമാപനസമ്മേളനം എം.എസ്. അരുൺ കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു അധ്യക്ഷനായി. മത്സരവിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു. വൈസ് പ്രസിഡന്റ് ഷൈജാ അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.ബി. ഹരികുമാർ, ആർ. ദീപ, ദീപാ ജ്യോതിഷ്, അംഗങ്ങളായ ആത്തുക്കാബീവി, ടി. മന്മഥൻ, ദീപക്, തൻസീർ കണ്ണനാകുഴി തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..