ശ്രീബുദ്ധാ കോളേജിൽ പോസ്റ്റർ രചനാ മത്സരം


ചാരുംമൂട് : ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്കായി ശനിയാഴ്ച രാവിലെ 10-നു നൂറനാട് പാറ്റൂർ ശ്രീബുദ്ധാ എൻജിനിയറിങ് കോളേജിൽ ഉദ്ഭാവന-2022 പോസ്റ്റർ രചനാമത്സരം നടത്തും. നാലു മുതൽ ആറുവരെയുള്ള ക്ലാസുകാർക്കും ഏഴുമുതൽ ഒൻപതുവരെയുള്ള ക്ലാസുകാർക്കും 10 മുതൽ 12 വരെയുള്ള ക്ലാസുകാർക്കും മൂന്നു ഗ്രൂപ്പുകളായാണു മത്സരം. എട്ടു മുതൽ 12 വരെ ക്ലാസുകാർക്ക് പ്രവർത്തന മാതൃകാ നിർമാണമത്സരവും നടത്തും. ഫോൺ: 9446014317.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..