കുറുപ്പംകുളങ്ങര ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സെമിനാർ ഹാൾ സ്കൂൾ മാനേജർ പി.കെ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു
ചേർത്തല : കുറുപ്പംകുളങ്ങര ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പുതിയ സെമിനാർ ഹാൾ പ്രവർത്തനം ആരംഭിച്ചു.
സ്കൂൾ മാനേജർ പി.കെ. ചന്ദ്രമോഹൻ സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. യു. സുരേഷ് കുമാർ, എൻ. മഹാദേവൻ നായർ, ആർ. രാധാകൃഷ്ണൻ, ആർ. രാജഗോപാൽ, ബി. വിജയൻ, ജയപ്രകാശ്, അമ്പിളി രാജ്, എസ്. സന്ധ്യ, സിന്ധു സി. നായർ, തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..