ആധാരം എഴുത്തുകാരുടെ ധർണ


ചാരുംമൂട് : ആധാരം എഴുത്തിൽ നടപ്പാക്കുന്ന ടെംപ്ലേറ്റ് പരിഷ്‌കാരത്തിനെതിരേ നൂറനാട്ടെ ആധാരം എഴുത്തുകാർ ധർണനടത്തി. പഞ്ചായത്തംഗം വേണു കാവേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. ബിജു പനവിള അധ്യക്ഷനായി.

കെ.എസ്. സേതുനാഥ്, ശ്രീക്കുട്ടൻ നൂറനാട്. ജെ. സത്യൻ, എം.കെ. രാജു സുരേഷ്, ജയന്തി തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..