എൻ.എസ്.എസ്. പന്തളം യൂണിയൻ ഒരുകോടി രൂപ വിതരണം ചെയ്തു


ചാരുംമൂട് : എൻ.എസ്.എസ്. പന്തളം യൂണിയൻ സ്വയംസഹായ സംഘങ്ങൾക്ക് ധനശ്രീ പദ്ധതി പ്രകാരം ഒരു കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.

യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

യൂണിയൻ സെക്രട്ടറി കെ.കെ. പദ്മകുമാർ അധ്യക്ഷനായി. ആർ. സോമനുണ്ണിത്താൻ, വി. ശിവരാമപിള്ള, സി.ആർ. ചന്ദ്രൻ, ആർ. രാജേന്ദ്രൻ ഉണ്ണിത്താൻ, എസ്. ജയചന്ദ്രൻ പിള്ള, ജി. കുസുമകുമാരി, ആർ. ഹരിശങ്കർ, ജി. ശങ്കരൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..