കാർഷിക ക്വിസ് മത്സരം


ചാരുംമൂട് : ഓണാട്ടുകര കാർഷികോത്സവത്തോടനുബന്ധിച്ചു വിദ്യാർഥികൾക്കായി ഭക്ഷ്യസുരക്ഷാ, കാർഷിക ക്വിസ് മത്സരം നടത്തുന്നു. യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായാണ് മത്സരം. രണ്ടുപേർ വീതമുള്ള ടീമിനെ സ്‌കൂളുകൾക്കു പങ്കെടുപ്പിക്കാം.

വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. രജിസ്‌ട്രേഷന്‌ 9447275369 എന്ന നന്പറിൽ ബന്ധപ്പെടുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..