ജനശ്രീ ലഹരിവിരുദ്ധജ്യോതി


ചാരുംമൂട് : ജനശ്രീ നൂറനാട് മണ്ഡലംസഭ ഇടപ്പോണിൽ ലഹരിവിരുദ്ധ ജ്യോതി തെളിച്ചു. നൂറനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജി. ഹരിപ്രകാശ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം ചെയർപേഴ്‌സൺ വന്ദനാസുരേഷ് അധ്യക്ഷയായി. കെ.ബി. മഹാദേവൻ, അനിൽ പാറ്റൂർ, ദിലീപ് പടനിലം, സോമനാഥൻ നായർ, ബാലഗംഗാധരൻ, ശശിധരൻ ആറ്റുവ, ശശിധരൻ ഇടപ്പോൺ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..