ഗൗസുൽ വറാ വാട്സാപ്പ് കൂട്ടായ്മ ആദിക്കാട്ടുകുളങ്ങരയിൽ സംഘടിപ്പിച്ച ജീലാനി നേർച്ചയും ഖുർ ആൻ വിസ്മയവും ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര ഗൗസുൽ വറാ വാട്സാപ്പ് കൂട്ടായ്മ ജീലാനി നേർച്ചയും ഖുർ ആൻ വിസ്മയവും മുഹിയ്യിദ്ദീൻ മാല ആലാപനസദസ്സും സംഘടിപ്പിച്ചു. എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷൻ ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷിയാഖ് ജൗഹരി അധ്യക്ഷനായി. ഹുസൈൻ അബ്ദുൽ ഖാദിർ ജിഫ്രി തങ്ങൾ ചാലിശ്ശേരി, എ.എം. ഇസ്മായിൽ, സലാഹുദ്ദീൻ മദനി, ഉനൈസ് അഹ്സനി, കബീർ തുണ്ടിൽ, സുനീർ അലി സഖാഫി, സലാം സഖാഫി, സുധീർ വഴിമുക്ക് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..