ലഹരിവിരുദ്ധ കുടുംബസംഗമം


ചാരുംമൂട് : വർധിച്ചുവരുന്ന ലഹരിയുപയോഗത്തിനെതിരേ പ്രതിരോധംതീർത്ത് ലഹരിവിമുക്തസമൂഹം സൃഷ്ടിക്കാൻ ജനശ്രീമിഷൻ നേതൃത്വം നൽകുമെന്ന് സംസ്ഥാന ചെയർമാൻ എം.എം. ഹസൻ പറഞ്ഞു. ജനശ്രീമിഷൻ മാവേലിക്കര ബ്ലോക്ക് യൂണിയൻ സംഘടിപ്പിച്ച ലഹരിവിരുദ്ധ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ കെ.കെ. നൗഷാദ് അധ്യക്ഷനായി. കേന്ദ്രസമിതിയംഗം കെ.കെ. ഷാജു, ബ്ലോക്ക് ചെയർമാൻ കെ.ജി. ഷാജി. ഹരിപ്രകാശ്, റജീനാ സലീം, പ്രൊഫ. കെ. ചന്ദ്രശേഖരൻ നായർ, അനിതാ വിജയൻ, കുഞ്ഞുമോൾ രാജു തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..