തീവണ്ടി നിയന്ത്രണം ഏകപക്ഷീയം - എം.പി.


ആലപ്പുഴ : കൊച്ചുവേളി സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി 20 ഓളം തീവണ്ടികൾക്കു നിയന്ത്രണമേർപ്പെടുത്തിയ നടപടി ആലോചനയില്ലാതെയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കുറ്റപ്പെടുത്തി. മുൻകൂർ ചർച്ചകളോ ശബരിമല തീർഥാടനകാലം ഉൾപ്പെടെ കണക്കിലെടുക്കാതെ ഏകപക്ഷീയമായ തീരുമാനത്തിലൂടെ ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ളവരെ റെയിൽവേ ബുദ്ധിമുട്ടിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..