സി.ആർ. ജയപ്രകാശിനെ അനുസ്മരിച്ചു


ആലപ്പുഴ : ഡി.സി.സി. മുൻപ്രസിഡന്റ് സി.ആർ. ജയപ്രകാശിന്റെ രണ്ടാം ചരമവാർഷികാചരണം രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജയപ്രകാശിന്റെ സ്മരണയ്ക്കായി ഡി.സി.സി. ആരംഭിച്ച ഗ്രന്ഥശാല, വായനമുറി സൗകര്യത്തോടെയുള്ള സി.ആർ. ജയപ്രകാശ് ചെയറും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് അധ്യക്ഷനായി. എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, ഡി. സുഗതൻ, കോശി എം. കോശി, സി.കെ. ഷാജിമോഹൻ, ഡോ. നെടുമുടി ഹരികുമാർ, ബി. ബൈജു, ടി. സുബ്രഹ്മണ്യദാസ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..