• താമരക്കുളം ചത്തിയറ ഗവ. എൽ.പി.സ്കൂളിൽ നടന്ന അനുമോദന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട് : കായംകുളം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ.പി.വിഭാഗം കിരീടം നേടിയ താമരക്കുളം ചത്തിയറ ഗവ. എൽ.പി.സ്കൂളിലെ കുട്ടികളെ അനുമോദിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു അധ്യക്ഷനായി.
എം.എസ്. അരുൺകുമാർ എം.എൽ.എ., പ്രഥമാധ്യാപിക വി. ബിന്ദു, ശാന്തി സുഭാഷ്, ഷൈജാ അശോകൻ, പി.ബി. ഹരികുമാർ, ആർ. ദീപ, എസ്. ശ്രീജ, ആര്യ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..