ആലപ്പുഴ : കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ക്രമാതീതമായി വെള്ളമുയർന്നതിനാൽ മട വീഴ്ച നേരിടുകയാണ്. ഈ സാഹചര്യം മനസ്സിലാക്കി വെള്ളത്തിന്റെ ഇറക്കസമയത്ത് തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ താത്കാലികമായി താഴ്ത്തി കർഷകരെ സഹായിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതിനായി കളക്ടർക്കും മന്ത്രിക്കും നിവേദനം നൽകിയതായി പ്രസിഡന്റ് മാത്യു ചെറുപറമ്പൻ പറഞ്ഞു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..